10 മില്യൺ മീനിനെ ഒരുമിച്ച് കറി വച്ചപ്പോൾ..(വീഡിയോ)

സാധാരണ നമ്മൾ വീടുകളിൽ മീൻ കറി വയ്ക്കുമ്പോൾ വളരെ കുറച്ച് എണ്ണവും മീനുകളെ മാത്രമേ കറി വൈകാറുള്ളു. എന്നാൽ ഇവിടെ ഇതാ 10 മില്യൺ മീനുകളെയാണ് ഒരുമിച്ച് കറി വയ്ക്കുന്നത്. കുഞ്ഞു മീനുകൾ ആയതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ കറി വയ്ക്കാനും സാധിച്ചു.

പ്രമുഖ കുക്കിംഗ് യൂട്യൂബ് ചാനൽ ആയ വില്ലജ് കുക്കിംഗ് ചാനലാണ് വീഡിയോ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുള്ളത്. 50 ലക്ഷത്തിൽ കൂടുതൽ ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. ഒരുപാട് പേരുടെ കഷ്ടപ്പാടിന്റെ ഫലമായിട്ടാണ് ഇത് സാധിച്ചത്. വീഡിയോ കണ്ടുനോക്കു.. കുക്കിംഗ് ഇഷ്ടമുള്ള നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കു.. ഉപകാരപ്പെടും..


English Summary:- Normally, when we keep fish curry in our homes, very few fish are delayed in the curry. But here’s 10 million fish that’s cooked together. Being small fish, they were able to cook the curry very easily.

The video has been shared by The Village Cooking Channel, a leading cooking YouTube channel, on its YouTube channel. More than 50 million people have watched the video. This has been done as a result of the suffering of many people. Watch the video..

Leave a Reply

Your email address will not be published.