ഭീമൻ പാറ കല്ല് കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ടോ..? (വീഡിയോ)

ഭൂമിക്കടിയിൽ പല രൂപത്തിൽ ഉള്ള പാറ കല്ലുകൾ ഉണ്ട്. നമ്മുടെ നാട്ടിൽ കിണർ കുഴിക്കുന്ന സമയങ്ങളിൽ ഇത്തരത്തിൽ ഉള്ള പാറ കല്ലുകൾ കാണാറുള്ളതാണ്. എന്നാൽ ഭീമൻ പാറ കല്ലിനെ ഭൂമിയിൽ നിന്നും കുഴിച്ചെടുത്ത. മറ്റൊരു സ്ഥലത്തേക്ക് മാറ്റി സഥാപിക്കുന്ന കാഴ്ച കണ്ടിട്ടുണ്ടോ.

പാറക്കല്ലുകൾ ഒരുപാട് ഉണ്ടെങ്കിൽ നമ്മുടെ നാട്ടിൽ സാധാരനായി അത് പൊട്ടിച്ച് ചെറു കല്ലുകളാക്കി മാറ്റുന്നതാണ് പതിവ്. എന്നാൽ ഇവിടെ ഇവർ ചെയ്തത് കണ്ടോ. അതി സാഹസികമായി ക്രെയിൻ ഉപയോഗിച്ച് ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്ന കാഴ്ച.. വീഡിയോ

English Summary:- There are rock stones in various forms underground. In our country, such rock stones are commonly seen while digging wells. But the giant rock stone was excavated from the earth. Have you ever seen a shift to another place?

If there are many boulders, it is common in our country to break them and turn them into small stones. But look what they did here. The sight of being transported from one place to another using a crane in a daring manner..

Leave a Reply

Your email address will not be published.