കാലിൽ ആഞ്ഞ് കൊത്തി മൂർഖൻ പാമ്പ്..(വീഡിയോ)

വേനൽ കാലമായാൽ മാളത്തിലെ പാമ്പുകൾ എല്ലാം പുറത്ത് ഇറങ്ങി നടക്കുന്ന സമയമാണ്. ചൂട് സഹിക്കാൻ പറ്റാതെ തണുപ്പ് ഉള്ള സ്ഥലങ്ങളിലേക്ക് പോകുകയാണ് പതിവ്. ചെറിയ ചേരികൾക്ക് ഇടയിലും, അടക്കി വച്ച മരങ്ങൾക്ക് ഇടയിലും ഇത്തരത്തിൽ പാമ്പുകൾ കയറികൂടാറുണ്ട്.

അതുകൊണ്ടുതന്നെ വീടിനോട് ചേർന്ന് വിറക് അടക്കി വെക്കരുത് എന്നാണ് വിദക്തർ പറയുന്നത്. ഇവിടെ ഇതാ പാമ്പിനെ പിടികൂടാനായി എത്തിയ വ്യക്തിക്ക് നേരെ ആഞ്ഞ് കൊത്തി ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ്. അസാധാരണമായ രീതിയിലായിരുന്നു പാമ്പിന്റെ പെരുമാറ്റം. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി എത്തുന്ന പാമ്പു പിടിത്തക്കാരുടെ കഷ്ടപ്പാട് ആരും കാണാതെ പോകല്ലേ.. വീഡിയോ

English Summary:- When it’s summer, it’s time for all the snakes in the burrow to go out. I usually go to places where it’s cold because I can’t stand the heat. Snakes often get into small slums and between buried trees.

That is why experts say that firewood should not be kept close to the house. Here’s a cobra that’s a poisonous cobra carved at the person who came to catch the snake. The snake behaved in an unusual manner. Don’t let anyone see the suffering of snake catchers who come to save the lives of others.

Leave a Reply

Your email address will not be published. Required fields are marked *