കുരങ്ങനും പുലിയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ…(വീഡിയോ)

കാട്ടിലെ മൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുണ്ട്. വന്യ മൃഗങ്ങൾ എല്ലാം തന്നെ കാട്ടിലെ മറ്റു ചെറു ജീവികളെ വേട്ടയാടിയാണ് ഭക്ഷണം കണ്ടെത്തുന്നതും. കാട്ടുപോത്ത്, മാൻ, സീബ്രാ പോലെ ഉള്ള ജീവികളെ അനായാസം വേട്ടയാടാൻ പുലിയ്ക്ക് സാദിക്കാറുണ്ട്.

എന്നാൽ കുരങ്ങാനുമായി ഉള്ള ഏറ്റുമുട്ടൽ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇരുവരും ഒരേ മരത്തിൽ ഇരുന്നുള്ള ഒരു ഏറ്റുമുട്ടൽ ദൃശ്യം. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരുടെ ക്യാമെറയിൽ പകർത്തിയ ദൃശ്യങ്ങൾ കണ്ടുനോക്കു.. വീഡിയോ

English Summary:- Clashes between animals in the forest often make waves on social media. All wild animals hunt other small animals in the forest to find food. The tiger can easily hunt animals such as bison, deer and zebra. But the encounter with the monkey can be a bit difficult. A confrontation is seen where the two are sitting on the same tree. Take a look at the footage captured on the camera of wildlife photographers.

Leave a Reply

Your email address will not be published.