ജീവിക്കാൻ വേണ്ടി ഈ പാവം ചെയ്യുന്നത് കണ്ടോ..! (വീഡിയോ)

എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും ജോലി ചെയ്ത് ജീവിക്കാൻ താല്പര്യം ഇല്ലാത്ത ഒരു പറ്റം യുവാക്കൾ ഉള്ള നാടാണ് നമ്മുടെ കേരളം. അതുകൊണ്ടുതന്നെയാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ ജോലിക്കായി എത്തുന്നതും.

ഇവിടെ ഇതാ ശാരീരികമായ ഒരുപാട് ബുദ്ധമുട്ടുകൾ നേരിടുന്ന ഒരു വ്യക്തി തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഷ്ടപ്പെടുന്നത് കണ്ടോ. ജീവിക്കാൻ എന്ത് ജോലിയും ചെയ്യാൻ തയ്യാറുള്ള ഇത്തരം ആളുകളെയാണ് നമ്മുക്ക് ആവശ്യം. ac റൂമിൽ ഇരുന്നുള്ള ജോലി മാത്രമല്ല, മറ്റു ജോലികൾ ചെയ്യാനും സാധിക്കണം. വീഡിയോ കണ്ടുനോക്കു..

English Summary:- Kerala is a country where there are a lot of young people who do not want to work and live despite having all the facilities. That is why people from other states come to work. Here’s a look at a person who is facing a lot of physical setbacks struggling to get on with their lives. What we need are such people who are willing to do any work to survive. You should not only be able to sit in the ac room but also do other work.

Leave a Reply

Your email address will not be published.