ഭീമൻ കണ്ടെയ്‌നർ റോഡിലേക്ക് മറിഞ്ഞപ്പോൾ…(വീഡിയോ)

നമ്മുടെ നാട്ടിലെ പ്രധാന റോഡുകളിൽ കണ്ടുവരുന്ന ഒരു വാഹനമാണ് പെട്രോൾ, ഗ്യാസ് എന്നിവ കൊണ്ടുപോകുന്ന വലിയ കണ്ടയ്നർ ലോറികൾ. സാധാരണകാർ ഉപയോഗിക്കുന്ന പാചക വാതകങ്ങൾ മുതൽ വാഹങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനകളും ഇത്തരം വാഹങ്ങളിൽ കൊണ്ടുപോകാറുണ്ട്.

ഇത്തരം സന്ദർഭങ്ങളിൽ ചെറിയ അശ്രദ്ധ ഉണ്ടായാൽ വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഇവിടെ ഇതാ നമ്മുടെ നാട്ടിൽ കണ്ടുവരുന്നതിനേക്കാൾ എത്രയോ ഇരട്ടി വലിപ്പമുള്ള കണ്ടയ്നർ ലോറി റോഡിലേക്ക് മറിഞ്ഞിരിക്കുന്നു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:- Large container lorries carrying petrol and gas are a vehicle found on the main roads of our country. From cooking gases used by ordinary people to fuels used in vehicles, these vehicles carry them.

In such cases, minor carelessness can lead to major accidents. Here’s the sight of a container lorry rolling down the road, which is twice the size of what we see in our country, is making waves on social media.

Leave a Reply

Your email address will not be published.