ഇദ്ദേഹത്തിന്റെ ഈ കഴിവ് ആരും കാണാതെ പോകല്ലേ… (വീഡിയോ)

സോഷ്യൽ മീഡിയയിലൂടെ നിരവധി ആളുകളെ നമ്മൾ പ്രോത്സാഹിപ്പിക്കാറുണ്ട്. അത് എത്ര ചെറിയ കഴിവാണെലും എന്നും സപ്പോർട്ട് ചെയ്യുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇവിടെ ഇതാ ബാൻഡിൽ മാന്ത്രികത കാണിച്ച് ഒരു മനുഷ്യൻ.

പിയുസ് പാലയൂർ എന്ന കലാകാരന്റെ ഒരുപാട് നാളത്തെ കഷ്ടപ്പാടിന്റെ ഫലമായിട്ടാണ് ഇത്തരത്തിൽ ഒരു പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചത്, ഇതുപോലെ ഉള്ള നല്ല കലാകാരി ഇനിയും ഉണ്ടാവണം എന്നുള്ളതുകൊണ്ട് ഇവരെ നമ്മൾ പ്രോത്സഹിപിപ്പിക്കാതിരിക്കാൻ പറ്റില്ല. അമാനുഷികത നിറഞ്ഞ പ്രകടനം കാഴ്ചവച്ച ഇദ്ദേഹത്തിന് ഒരു ലൈക്ക് കൊടുക്കാതെ ആരും പോകല്ലേ.. ഇഷ്ടപെട്ടാൽ കമ്മന്റും ചെയ്യണേ..വീഡിയോ

English Summary:- We encourage many people through social media. Most of us are always supportive of it, no matter how small a talent it is. Here’s a man who showed magic in the band. It was as a result of the long hard work of an artist named Pius Palayoor that we were able to put up such a performance and we can’t help encouraging them because we want to have a good artiste like this again.

Leave a Reply

Your email address will not be published. Required fields are marked *