ഈ ചെറു പ്രായത്തിലും ഈ കുട്ടി പാടുന്നത് കേട്ടോ..(വീഡിയോ)

പാട്ട് പാടുക, ചിത്രം വരയ്ക്കുക, ഡാൻസ് കളിക്കുക പോലെ ഉള്ള കഴിവുകൾ എല്ലാവര്ക്കും ഒരേ പോലെ കിട്ടുന്ന ഒന്നല്ല. പലർക്കും ജന്മാനാൽ കിട്ടുന്ന വാസനയാണ്. ഇവിടെ ഇതാ വളരെ ചെറിയ പ്രായത്തിൽ ഈ കൊച്ചുമിടുക്കൻ പാട്ടുപാടുന്നത് കണ്ടോ.. അതി മനോഹരമായി പാട്ടുപാടി എല്ലാവരെയും അല്ബുധപെടുത്തിയ കുഞ്ഞു കലാകാരൻ.

ഇതുപോലെ ഉള്ള കുഞ്ഞു കലാകാരന്മാരെ അല്ലെ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്. അതി മനോഹരമായി പാട്ടുപാടുന്ന കൊച്ചു മിടുക്കൻ.. വീഡിയോ കണ്ടുനോക്കു.. ഇഷ്ടപെട്ടാൽ ലൈക് ചെയ്യാൻ മറക്കല്ലേ..

English Summary:- Singing, drawing pictures, dancing skills are not something that everyone gets the same. For many, it’s the smell of birth. Here’s a look at this little boy singing at a very young age. The little artist who sang beautifully and made everyone sing. Shouldn’t we encourage little artists like this? He’s a very smart little guy who sings beautifully.

Leave a Reply

Your email address will not be published. Required fields are marked *