മൂർഖൻ പാമ്പിനെ പാല് കൊടുക്കുന്ന അപൂർവ കാഴ്ച…(വീഡിയോ)

പാമ്പിനെയാണ് പാല് കൊടുത്ത് വളർത്തിയത് എന്ന്.. ചില സിനിമകളിൽ പറയുന്നത് നിങ്ങൾ ഒരിക്കൽ എങ്കിലും കേട്ടിട്ടുണ്ടാകും. എന്നാൽ ഇവിടെ അത്തരത്തിൽ ഒരു കാഴ്ച.. ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ് വീടിനുള്ളിൽ കയറിയതിനെ തുടർന്ന് വീട്ടുടമസ്ഥർ ഉടനെ പാമ്പു പിടിത്തക്കാരനെ വിളിക്കുകയായിരുന്നു.

ഒരുപാട് നേരത്തെ കഷ്ടപ്പാടിനൊടുവിൽ പാമ്പു പിടിത്തക്കാരൻ പാമ്പിനെ അതി സാഹസികമായി പിടികൂടുകയു ചെയ്തു. പിനീട് സംഭവിച്ചതാണ് വിചിത്രമായ ഒരു കാഴ്ച. പിടികൂടിയ പാമ്പിനെ കൊടുക്കാൻ പാലുമായി വീട്ടുകാർ എത്തി. ഒരു പാത്രത്തിൽ പാമ്പിനെ പാല് കൊടുക്കുന്ന കാഴ്ച.. വീഡിയോ കണ്ടുനോക്കു..

English Summary:- The snake was reared with milk. You must have heard what is said in some movies at least once. But there’s such a sight here. The house owners immediately called the snake catcher after a poisonous cobra entered the house.

After a long struggle, the snake catcher caught the snake in a daring manner. What happened next was a strange sight. The family members came with milk to give the captured snake. The sight of a snake being milked in a bowl.

Leave a Reply

Your email address will not be published.