ലാവ ഉരുക്കി കാറിൽ ഒഴിച്ചപ്പോൾ…(വീഡിയോ)

വ്യത്യസ്തങ്ങളായ പ്രകൃതി ദുരന്തങ്ങൾ നേരിട്ടിട്ടുള്ളവരാണ് നമ്മൾ മനുഷ്യർ. ഓരോ പ്രദേശത്തെയും ഭൂ പ്രകൃതിയെ അടിസ്ഥാനപ്പെടുത്തിയാണ് അവിടെ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ നേരിടാറുള്ളത് ഉരുൾപൊട്ടൽ, വെള്ളപൊക്കം പോലെ ഉള്ള ദുരന്തങ്ങളാണ്.

എന്നാൽ അതെ സമയം. പല വിദേശ രാജ്യങ്ങൾക്കും എന്നും ഭീഷണിയായിരിക്കുന്ന ഒന്നാണ് ലാവ. ഇവിടെ ഇതാ ലാവ കഷ്ണങ്ങൾ എടുത്ത് ഉരുക്കി ഒരു കാറിൽ ഒഴിച്ച് പരീക്ഷണം നടത്തിയപ്പോൾ സംഭവിച്ചത് കണ്ടോ. ഒരു കാറിൽ ലാവ വീണാൽ എന്താണ് സംഭവിക്കുക എന്ന പലരുടെയും സംശയത്തിനും ഉള്ള മറുപടിയാണ് ഇത്.. വീഡിയോ

English Summary:- We human beings have faced different kinds of natural disasters. The natural calamities that occur there are also based on the landscape of each region. Disasters like landslides and floods are the most common in our country.

But at the same time. Lava has always been a threat to many foreign countries. Here’s what happened when you took the lava pieces, melted them, poured them into a car and experimented. This is also an answer to many people’s doubts about what will happen if lava falls on a car.

Leave a Reply

Your email address will not be published. Required fields are marked *