ആനകൾ തമ്മിൽ ഏറ്റുമുട്ടുന്ന അപൂർവ കാഴ്ച…(വീഡിയോ)

മറ്റു മൃഗങ്ങളെ പോലെ തന്നെ തന്റെ യജമാനനെ സ്നേഹത്തോടെ കാണുന്ന ഒരു ജീവിയാണ് ആന. ഇവിടെ ഇതാ തന്റെ പാപ്പാനെ നേരെ ആക്രമണവുമായി എത്തിയ കാട്ടാനക്ക് നേരെ കുംകി ആന. ഉത്സവ പറമ്പുകളിൽ ആന അക്രമകാരികളായി മാറുമ്പോൾ പലപ്പോഴും നമ്മൾ ആനകളെ ദേഷ്യത്തോടെയാണ് കാണുന്നത്.

എന്നാൽ അതെ ആന തന്നെ തന്റെ പാണൻറെ ജീവനും വേണ്ടി എന്തും ചെയ്യുന്ന സാഹചര്യങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. നമ്മൾ മനുഷ്യരേക്കാൾ കൂടുതൽ സ്നേഹവും അനുസരണയും ഉള്ള ജീവികളാണ് ആനകൾ. വീഡിയോ കണ്ടുനോക്കു..

English Summary:- An elephant is a creature who, like any other animal, treats its master with love. Here’s the kumki elephant against the wild elephant that came with an attack on his papa. We often see elephants with anger when elephants become violent in festival grounds. But yes, we have seen situations where the elephant will do anything for the life of his panan. Elephants are creatures that are more loving and obedient than we humans.

Leave a Reply

Your email address will not be published.