ടോമും, ജെറിയും ഏറ്റുമുട്ടിയപ്പോൾ..(വീഡിയോ)

ടോം ആൻഡ് ജെറി കാർട്ടൂൺ ഒരിക്കൽ എങ്കിലും കാണാത്തവരായി ആരും തന്നെ ഇല്ല. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരേപോലെ ഇഷ്ടപെടുന്ന ഒന്നാണ് ഈ പരുപാടി. ഏത് എപ്പിസോഡ് നോക്കിയാലും അവസാനം ടോമിനെ പണി കൊടുത്ത് മുങ്ങുന്ന ജെറി യെ കാണാനാണ് പതിവ്.

എന്നാൽ യദാർത്ഥ ജീവിതത്തിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയാൽ ആരായിരിക്കും ജയിക്കുന്നത്..? അതിനുള്ള ഉത്തരമാണ് ഇത്. പൂച്ചയും എലിയും തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ.. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുകയാണ്.. വീഡിയോ കണ്ടുനോക്കു..

English Summary:- There’s no one who hasn’t seen the Tom and Jerry cartoons at least once. It is something that is loved by children to adults alike. Every time you look at any episode, you’re going to see Jerry sinking into tom’s job at the end of the day.

But if the two of them clash in real life, who will win? That’s the answer. Footage of a cat and a mouse fighting. The video is making waves on social media.

Leave a Reply

Your email address will not be published.