ഞണ്ടിനെ മോഷ്ടിക്കാനായി എത്തിയ നീരാളി ചെയ്തത് കണ്ടോ..!

കടലിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു ജീവിയാണ് നീരാളി. പല വലിപ്പത്തിൽ ഉള്ള നീരാളികൾ ഉണ്ട്. ചില സിനിമകളിൽ നീരാളിയെ ഭീകര ജീവിയായി ചിത്രീകരിച്ചത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇവിടെ ഇതാ മൽസ്യബന്ധനം നടത്തുന്ന ഒരു വ്യക്തിയുടെ ചൂണ്ടയിൽ നിന്ന് ഞണ്ടുകളെ മോഷ്ടിച്ച് നീരാളി.

BBC earth ന്റെ ക്യാമെറയിൽ പതിച്ച ചില ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. മീൻ പിടിത്തം ഹോബി ആക്കി മാറ്റിയ നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കു.. വീഡിയോ


English Summary:- The otter is one of the most commonly found organisms in the ocean. There are otters of different sizes. You must have seen in some movies that neerali was portrayed as a monster. Here’s a swimmer who steals crabs from a fishing man’s bait. Some of the footage, which was captured on the camera of BBC Earth, is now making waves on social media. Take it to your friends who have made fishing a hobby.

Leave a Reply

Your email address will not be published.