ട്രാമിന് മുൻപിൽ സൈക്കിളുമായി നിന്നാൽ ഇതായിരിക്കും അവസ്ഥ…(വീഡിയോ)

വിദേശ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ യാത്രകൾക്കായി ട്രാമിനെ ആണ് ആശ്രയിക്കാറ്. നമ്മുടെ നാട്ടിലൂടെ പോകുന്ന ബസ്സുകളെ പോലെ തന്നെ ആണ് ട്രാം എങ്കിലും റെയിൽ പാതയിലൂടെയാണ് ട്രാം സഞ്ചരിക്കുന്നത്.

പ്രത്യേകം ക്രമീകരിച്ച പാതയിൽ കൂടി സഞ്ചരിക്കുന്നതുകൊണ്ടുതന്നെ ഇത് പോകുന്നവഴിയിൽ തടസമായി നിന്നാൽ ട്രെയിനിന്റെ പോലെ തന്നെ വലിയ രീതിയിൽ ഉള്ള അപകടത്തിന് കാരണമാകും. ഇവിടെ ഇതാ ട്രാമിന് മുൻപിൽ അകപ്പെട്ട സൈക്കിൾ യാത്രികനെ സംഭവിച്ചത് കണ്ടോ. മറ്റു വാഹനങ്ങളിലൂടെ സഞ്ചരിക്കുന്ന ആളുകൾക്കും, കാൽ നട യാത്രികർക്കും ഒരു ബോധവത്കരണത്തിനായി സങ്കടിപ്പിച്ച മോക്ക് ഡ്രിൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:- In foreign countries, most people depend on trams for travel. The tram is just like the buses that pass through our country, but it runs on the railway track. As it is traveling on a specially arranged route, it can cause accidents in a big way, just like the train itself, if it stays in the way. Here’s what happened to the cyclist who was caught in front of the tram. The mock drill, which has created an awareness among pedestrians and people travelling in other vehicles, is now making waves on social media.

Leave a Reply

Your email address will not be published.