ട്രാഫിക്ക് ബ്ലോക്കിൽ വാഹനങ്ങൾ നിർത്തുന്നവർ ഇത് കാണാതെ പോകല്ലേ.. (വീഡിയോ)

കേരളത്തിലെ മിക്ക റോഡുകളിലും കാണാൻ സാധിക്കുന്ന ഒന്നാണ് ട്രാഫിക് ബ്ലോക്കുകൾ. റോഡുകളുടെ ക്രമീകരണം കൃത്യമല്ലാത്തതുകൊണ്ടും, റോഡിലെ ചെറിയ കുഴികൾ കൊണ്ടും എല്ലാം നമ്മൾ സാധാരക്കാർ ഒരുപാട് ബുദ്ധിമുട്ടുകളാണ് നേരിടുന്നത്.

ഇവിടെ ഇതാ ട്രാഫിക് ബ്ലോക്കിൽ നിർത്തിയിരട്ടിരുന്ന ബൈക്ക് യാത്രികന്റെ കാലിലൂടെ ഇന്നോവ കയറ്റിയിരിക്കുകയാണ്. അശ്രദ്ധകൊണ്ട് മാത്രം സംഭവിച്ച അപകടം. CCTV ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുകയാണ്. ട്രാഫിക് സിഗ്നലുകളിലും, ട്രാഫിക് ബ്ലോക്കുകളിലും വാഹനം നിർത്തുന്നവർ ഇതൊന്നും അറിയാതെ പോകരുത്. ചെറിയ അശ്രദ്ധ മതി ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം. വീഡിയോ കണ്ടുനോക്കു..

English Summary:- Traffic blocks are one of the most visible roads in Kerala. We ordinary people face a lot of difficulties because of the inaccurate arrangement of roads and small potholes on the road. Here’s where the Innova is mounted on the leg of a biker who was parked in the traffic block. An accident caused only by negligence. The CCTV footage is making waves on social media. Those who stop at traffic signals and traffic blocks should not go unnoticed. A little carelessness is enough and sometimes life can be lost.

Leave a Reply

Your email address will not be published.