റോഡിലൂടെ പോകുന്ന കാറിന് മുകളിൽ കയറി ഇരുന്ന് ആന…(വീഡിയോ)

ആനകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മൾ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട മൃഗങ്ങളിൽ ഒന്നാണ് ആന. എങ്കിലും ആന പ്രേമികളായ നിരവധി പേർ ഇന്ന് കേരളത്തിൽ ഉണ്ട്. ഉത്സവ പറമ്പുകളിൽ ആനകൾ ഉണ്ടെന്ന് അറിഞ്ഞാൽ നിരവധിപേരാണ് തിങ്ങി കൂടുന്നത്.

എന്നാൽ അതെ സമയം ആനകളെ ഭീതിയോടെ കാണുന്ന ആളുകളും ഉണ്ട്. ആനകളുടെ ആക്രമണങ്ങൾക്ക് ഇരയായ ആളുകൾ, അതിൽ ചിലരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. വന മേഖലയോട് ചേർന്ന് കിടക്കുന്ന റോഡിലൂടെ പോകുന്ന വാഹനത്തിന് മുകളിൽ കയറി ഇരിക്കുന്ന ആന.. ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ കണ്ടുനോക്കു..

English Summary:- There will be no one who has not seen elephants. The elephant is one of the most loved animals of us Malayalees. However, there are many elephant lovers in Kerala today. Many people are crowded if they know that there are elephants in the festival grounds.

But at the same time there are people who look at elephants with fear. People who have been the victims of elephant attacks, some of them are now getting noticed on social media. The elephant is sitting on top of the vehicle passing through the road adjoining the forest area.

Leave a Reply

Your email address will not be published.