ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാം, വെറും 7 ദിവസം മതി..

തടി കൂടുന്നത് ആദ്യം വലിയ പ്രശ്നം ആയി ഒന്നും തോന്നില്ലെങ്കിലും കൈയ്യും വയറും അരവണ്ണവും ഒക്കെ തൂങ്ങി തുടങ്ങുമ്പോൾ അത് നല്ല വിധത്തിൽ നമ്മളെ ബാധിക്കും. അത്തരത്തിൽ തൂങ്ങി തുടങ്ങുന്ന ശരീരം നമ്മുക്ക് പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കും. അത്തരത്തിൽ ഉള്ള എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പ്രതിവിധി ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. അതിനായി ഇവിടെ ഉപയോഗിച്ചിരിക്കുന്നത് തികച്ചും ആരോഗ്യഗുണം ഉള്ള കുറച്ച് വസ്തുക്കളാണ്.

അതിൽ ആദ്യത്തേത് ഫ്ലാക്സ് സീഡ് ആണ്. ചെറു ചനവിത്ത് എന്നും പറയും. രണ്ടാമതായി എടുത്തിരിക്കുന്നത് പെരിഞ്ചീരകം ആണ്, അല്പം ഐമോദകം കൂടി എടുക്കുക. ഇവ മൂന്നും വയർ സംബന്ധമായ എല്ലാ ആവശ്യങ്ങൾക്ക് വളരെ നല്ലതാണ്. ദഹന പ്രശ്നങ്ങൾക്കും ശരീരത്തിൽ മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും എല്ലാം സഹായിക്കുന്ന ഒന്നാണ് ഇവ. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനും ഇവ സഹായിക്കുന്നു. ഇവ മൂന്നും നന്നായി വറുത്ത് പൊടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ പൊടി എന്ന രീതിയിൽ ചാലിച്ച് അതിലേക്ക് തേൻചേർത്ത് ആണ് നമ്മൾ കഴിക്കേണ്ടത്. ഇങ്ങനെ ദിവസത്തിൽ ഒരു തവണ എന്ന രീതിയിൽ ഒരാഴ്ച കുടിച്ചു നോക്കൂ. നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന വ്യത്യാസം നിങ്ങൾക്ക് നേരിട്ട് അറിയാൻ സാധിക്കും. ഇതേക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

Leave a Reply

Your email address will not be published.