അടുക്കള ജോലികളും മറ്റും ചെയ്യുന്ന മിക്കവരിലും കണ്ടുവരുന്ന പ്രധാന അസുഖങ്ങളാണ് മുതുക് വേദന കാൽമുട്ട് വേദന തുടങ്ങിയവ. ഏറെ നേരം നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്കും ഇത്തരത്തിൽ വേദനകൾ വരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. പ്രധാനമായും സന്ധികളിൽ ഉള്ള വേദനകൾ ആണ് ഇത്തരം വേദനകൾക്ക് കാരണമാകുന്നത്. അത്തരത്തിൽ ശരീരവേദന കാൽമുട്ട് വേദന, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ, തുടങ്ങി എല്ലാത്തിനുമുള്ള പരിഹാരവും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. അതിനായി നമ്മുടെ വീട്ടിലുള്ള കുറച്ചു വസ്തുക്കൾ ചേർത്ത് ഉണ്ടാക്കാവുന്ന ഒന്നാണ് പരിചയപ്പെടുത്തുന്നത്.
അതിനായി ഇവിടെ ആദ്യം എടുത്തിരിക്കുന്നത് കാസ്ട്രോ ഓയിൽ ആണ്. ആവണക്കെണ്ണ എന്നും പറയും. ഇതിലേക്ക് അൽപം ഇഞ്ചി, അൽപം വെളുത്തുള്ളി, കുറച്ച് പനിക്കൂർക്കയില എന്നിവ ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക. ശേഷം ഇത് അടുപ്പിൽ നിന്ന് ഇറക്കി വെച്ചതിനുശേഷം അതിലേക്ക് അല്പം ഉലുവ ചേർത്ത് കൊടുക്കുക. ഇവയെല്ലാം കൂടി നന്നായി മിക്സ് ചെയ്തു. ആറിയതിനുശേഷം വേദനയുള്ള ഭാഗത്ത് പുരട്ടി കൊടുക്കുക. എല്ലാ വേദനകളും മാറാൻ ഇത് മാത്രം മതി. ഇതേ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കണ്ട് നോക്കൂ…