സ്ട്രോക്ക് വന്ന ആൾ പഴയപോലെ ആകാൻ…ചെയ്യേണ്ടത്..

വളരെയധികം ഗുരുതരമായ ഒരു രോഗാവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ലോകത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ഈ രോഗം ബാധിക്കുന്നത്. അതിൽ ഭൂരിഭാഗം ആളുകൾക്കും മരണം ഉറപ്പാണ് എന്നാണ് പറയപ്പെടുന്നത്. പല കാരണങ്ങൾ കൊണ്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. അതിൽ പ്രധാനപ്പെട്ടത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നതുകൊണ്ടാണ്. നമ്മൾ പലപ്പോഴും പറഞ്ഞുകേട്ടിട്ടുള്ള ഒരു പഴഞ്ചൊല്ലാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുക എന്നുള്ളതാണ്. അതുകൊണ്ടുതന്നെ കൃത്യമായ ആഹാരരീതിയും വ്യായാമവും എല്ലാം പാലിച്ചാൽ ഒരു പരിധിവരെ പക്ഷാഘാതം ഉണ്ടാക്കുന്നതിൽ നിന്ന് നമുക്ക് നമ്മളെ രക്ഷിക്കാൻ കഴിയും.

ഇനി പക്ഷാഘാതം വന്ന് കഴിഞ്ഞ ആളുകൾ അവരുടെ ജീവിതം അവസാനിച്ചു എന്നുള്ള രീതിയിൽ മുന്നോട്ടു പോവുകയല്ല വേണ്ടത്. മറിച്ച് അതിനെ തരണം ചെയ്യാനായി ചെയ്യാവുന്ന ചികിത്സാരീതികളും മറ്റുമുണ്ട്. അമ്മയെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ ഡോക്ടർ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. ഒരു സ്ട്രോക്ക് വന്ന വ്യക്തിയെ സാധാരണ ഗതിയിലേക്ക് ആക്കാനായി ഒരു ഫിസിയോതെറാപ്പിസ്റ്റ് സഹായം കൂടിയേതീരൂ. ഫിസിയോതെറാപ്പി അടങ്ങിയ ഒരു ടീം വർക്ക് ഉണ്ടെങ്കിൽ പക്ഷാഘാതം എന്ന രോഗാവസ്ഥയും മറികടക്കാൻ കഴിയും. അതെക്കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.