ഒരാൾക്ക് ഏറ്റവും കൂടുതൽ അസ്വസ്ഥത തരുന്ന ഒരു രോഗമാണ് കഫക്കെട്ട്. കഫക്കെട്ട് വരുന്ന ഒരാൾക്ക് കുത്തി കുത്തി ഉള്ള ചുമയും, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും ഒക്കെ അനുഭവപ്പെടാറുണ്ട്. നമ്മൾ പലപ്പോഴും പല വീട്ടുവൈദ്യങ്ങൾ ആണ് ഇതിനായി പരീക്ഷിക്കാറ്. എന്നാൽ ചിലത് മാത്രമേ ഫലം കാണാറുള്ളൂ. എന്നാൽ കഫക്കെട്ട് അധികനാൾ വച്ചുകൊണ്ട് ഇരിക്കാൻ പറ്റുന്ന ഒരു രോഗമല്ല. ഉടൻ തന്നെ മാറ്റി എടുക്കേണ്ട ഒന്നാണ്. അത്തരത്തിൽ എത്ര വലിയ കഫക്കെട്ട് മാറാൻ ആയി വീട്ടിൽ എളുപ്പം ചെയ്യാവുന്ന ഒന്നാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്.
അതിനായി ഇവിടെ ആദ്യം എടുത്തിരിക്കുന്നത് ഇഞ്ചി ആണ്. നന്നായി മിക്സിയിൽ അരച്ച് എടുക്കുക. അതിലേക്ക് അല്പം കറുവപ്പട്ടയുടെ പൊതി ചേർക്കുക, പിന്നീട് അൽപം കുരുമുളകുപൊടി, അല്പം മഞ്ഞപ്പൊടി, അൽപ്പം ഗ്രാമ്പൂ പൊടി, ചെറിയ ജീരകം പൊടിച്ചത്, പനങ്കൽക്കണ്ടം, തുളസിയില എന്നിവയൊക്കെ ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക. ഇതിൽ എല്ലാം അടങ്ങിയിരിക്കുന്ന ആരോഗ്യഗുണങ്ങൾ നമ്മുടെ ശരീരത്തിലെ എല്ലാ വിധ രോഗപ്രതിരോധ ശക്തിയേയും വീണ്ടെടുക്കുന്നു. മാത്രമല്ല കഫക്കെട്ട് തുമ്മൽ പോലുള്ള എല്ലാവിധ അസുഖങ്ങൾക്കും ഇത് ഉത്തമ മരുന്നാണ്. ഇത് കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇനി ഇത് എങ്ങനെയാണ് കഴിക്കേണ്ടത് എന്നറിയേണ്ടേ. അതിനായി ഈ വീഡിയോ മുഴുവനായും കണ്ടു നോക്കൂ….