യൂറിക് ആസിഡ് പൂർണ്ണമായി മാറ്റിയെടുക്കാൻ സൂപ്പർ ഒറ്റമൂലി

ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. സന്ധികളിലും കൈകാലുകളിലും വരുന്ന വേദനയും, നീരും ഒക്കെയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ പലരും വളരെ നിസ്സാരമായി കാണുന്ന ഒന്നാണ് യൂറിക്കാസിഡ് കൂടുന്ന അവസ്ഥ. എന്നാൽ ഇത് അത്ര നിസാരക്കാരനല്ല. യൂറിക്കാസിഡ് വർധിക്കുന്നത് പല രോഗങ്ങൾക്കും കാരണമാകും. പ്രത്യേകിച്ച് കിഡ്നി സംബന്ധമായ രോഗങ്ങൾക്കും ഹൃദയാഘാതം വരുന്നതിനും ഇത് വഴിതെളിക്കും.
ഇത്തരത്തിൽ യൂറിക് ആസിഡ് ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ കഴിക്കാവുന്ന ഒരു ഡ്രിങ്ക് ആണ് ഇന്ന് നിങ്ങളെ പരിജയപ്പെടുത്തുന്നത്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് കുറച്ച് വസ്തുക്കളാണ്. ഇവയെല്ലാം തന്നെ നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്നതാണ്. ആദ്യമായി ഒരു പാത്രത്തിലേക്ക് ഒരു കഷണം ഇഞ്ചിയും മഞ്ഞളും അല്പം കുരുമുളക് ഒരു കഷണം കറുവപ്പട്ട എന്നിവ എടുക്കുക. ഇവയെല്ലാം നന്നായി ചതച്ചെടുത്ത് അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിക്കുക. ശേഷം നന്നായി തിളപ്പിക്കുക. രണ്ട് ഗ്ലാസ് വെള്ളം ഒരു ഗ്ലാസ് ആവുന്നത് വരെ തിളപ്പിക്കുക. ശേഷം ഇത് തണുത്തതിനു ശേഷം അരിച്ചെടുത്ത് ആണ് നമ്മൾ കഴിക്കേണ്ടത്. ഇത് എങ്ങനെയാണ് കഴിക്കേണ്ടത് എന്നറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

Leave a Reply

Your email address will not be published.