പല്ല് പുളിപ്പ് മാറാൻ ഇങ്ങനെ ചെയ്താൽ മതി, ഇനി പല്ല് പുളിക്കില്ല..

പല കാരണങ്ങൾ കൊണ്ടാണ് പല്ല് പുളിപ്പ് ഉണ്ടാവുന്നത്. അതിൽ പ്രധാനപ്പെട്ടത് തണുത്തതോ ചൂടുള്ളതോ ആയ ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതയാണ്. അതുപോലെ ഉയർന്ന അസിഡിറ്റി ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതും പല്ലു പുളിപ്പിന് കാരണമാകുന്നു. അതുപോലെ മധുരമുള്ള പലഹാരങ്ങളും പഴങ്ങളും കഴിക്കുമ്പോൾ, ഉയർന്ന അസിഡിറ്റിയുള്ള ഭക്ഷണ പദാർഥങ്ങൾ കഴിക്കുമ്പോൾ, പല്ല് ബ്രഷ് ചെയ്യുമ്പോൾ ഒക്കെ ഇത് അനുഭവപ്പെടും. ഇത് തടയാനായി എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് പലർക്കും വലിയ അറിവ് ഉണ്ടാവില്ല. അതാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.

ചൂട് ഉള്ളതോ തണുപ്പ് ഉള്ളതോ ആയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ നിങ്ങളുടെ പല്ലിന് ഒരു തരം അസ്വസ്ഥത അനുഭവപ്പെടാറുണ്ടോ? അത് നിങ്ങളെ അസ്വസ്ഥതപ്പെടുത്താറുണ്ടോ? ഇത്തരം പ്രശ്നങ്ങൾ നിങ്ങളെ അലട്ടാറുണ്ടെങ്കിൽ ഉണ്ടെങ്കിൽ അതിന് പ്രധാന കാരണങ്ങൾ പല്ലിനുണ്ടാകുന്ന കേടാണ്. പല്ലുപുളിപ്പ് ഒരു നിസ്സാര പ്രശ്നമായി കാണേണ്ട. പതിയെപ്പതിയെ പല്ലിനെ നശിപ്പിച്ചു കളയാനും ഇത് കാരണമാകും. അതുകൊണ്ടുതന്നെ എളുപ്പം ഇതിന് പരിഹാരം കാണുകയാണ് വേണ്ടത്. അത്തരത്തിൽ പല്ല് പുളിപ്പ് ഉണ്ടാകുന്നതിനുള്ള കാരണവും അതിനുള്ള പരിഹാരവും ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.