മൈഗ്രേൻ, തലവേദന പൂർണ്ണമായി മാറ്റിയെടുക്കാൻ ഒറ്റമൂലി

തലവേദന അസഹനീയമായി തോന്നാറുണ്ടോ? പെയിന്‍ കില്ലറും, വിക്‌സും ഒന്നും ചിലസമയത്ത് തലവേദനക്ക് പരിഹാരമാവാറില്ല. പലപ്പോഴും തലവേദന കാരണം അന്നത്തെ ദിവസം മുഴുവന്‍ വേദന സഹിച്ച് ഇരിക്കേണ്ടി വരാറും ഉണ്ട്.തലവേദനയ്ക്ക് എപ്പോഴും ഇംഗ്ലിഷ് മരുന്നുകളേക്കാള്‍ ഗുണം ചെയ്യുക വീട്ടുവൈദ്യങ്ങളാണ്. നമ്മുടെ മുത്തശ്ശിമാരെല്ലാം പറഞ്ഞ് തരാറുള്ള വീട്ട് വൈദ്യങ്ങള്‍. അത്തരത്തില്‍ ഒരു ടിപ്പുമായിട്ടാണ് ഇന്ന് ഞങ്ങള്‍ വന്നിരിക്കുന്നത്.

തലവേദന, അല്ലെങ്കിൽ മൈഗ്രൈൻ എന്നിവ വന്ന് കഴിഞ്ഞാൽ ചെയ്യാവുന്ന ഒന്നാണ് ഇത്. അതിനായി കുറച്ചു മൂക്കുറ്റി ചെടിയും ഒരു തളിരു കുരുമുളകിന്റെ ഇലയും എടുക്കുക. ഇത് രണ്ടും അരച്ച് എടുത്ത് അതിലേക്ക് അൽപ്പം വെളിച്ചെണ്ണ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. എന്നിട്ട് ഇത് അര മണിക്കൂർ നെറ്റിയിൽ പുരട്ടി കിടക്കുക. തലവേദനക്ക് നല്ല ആശ്വാസം കിട്ടുകയും തലവേദന പെട്ടെന്ന് മാറുകയും ചെയ്യും. കൂടുതൽ അറിയാനായി വീഡിയോ ഒന്ന് കണ്ടു നോക്കൂ…

English Summary:- Do you find the headache unbearable? Pain killer and vicks sometimes don’t cure headaches. Often, due to headaches, you have to endure pain throughout the day. The home remedies that all our grandparents tell us. Today we have come with one such tip.

Leave a Reply

Your email address will not be published. Required fields are marked *