നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ട് ആണ് ഈന്തപ്പഴം. ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യം മിനറൽസ് എല്ലാം ആരോഗ്യത്തിന് നല്ലതാണ്. ഈന്തപ്പഴം കൂടുതൽ ആയി ലഭിക്കുന്നത് ഗൾഫുനാടുകളിൽ ആണ്. നമ്മുടെ നാട്ടിൽ സുലഭമായി ഇന്തപ്പഴം ലഭിക്കുന്നുണ്ട്. ഈന്തപ്പഴത്തിൽ ഒരുപിടി ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന പോഷകങ്ങൾ ഉണ്ട് എന്നാണ് പറയപ്പെടുന്നത്. അത്തരത്തിൽ ഈന്തപ്പഴം കഴിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവെക്കുന്നത്.
അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിനുകള്‍ തുടങ്ങിയ ഒരു പിടി ആരോഗ്യദായകമായ ഘടകങ്ങളുടെ ഉറവിടമാണ് ഈന്തപ്പഴം. തടി വര്‍ദ്ധിപ്പിയ്ക്കാതെ ശരീരത്തിനു തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. ആഴ്ചയില്‍ 12 ഈന്തപ്പഴമെങ്കിലും കഴിയ്ക്കാം. ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കും. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറയായ ഇത് ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ തടയാനും ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനുമെല്ലാം ഏറെ ഗുണകരമാണ് എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിൽ ഇനിയുമുണ്ട് നിരവധി ഗുണങ്ങൾ. അവ അറിയാനായി ഈ വീഡിയോ മുഴുവനായി കണ്ട് നോക്കൂ…