ഷുഗർ 300ഇൽ നിന്ന് 90ഇൽ എത്തും, ഇങ്ങനെ ചെയ്തുനോക്കൂ..

ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് പ്രമേഹത്തെ ചെറുക്കാനും ശരീരംആസകലം അനുഭവപ്പെടുന്ന വേദന,നീര്, അതുപോലെതന്നെ മുട്ടുവേദന, അതേപോലെ കൈ കാൽ തരിപ്പ് തുടങ്ങിയവയ്ക്കെല്ലാം ശാശ്വത പരിഹാരം കാണാൻ കഴിയുന്ന ഒരു അടിപൊളി ചായ നിങ്ങൾക്ക് പരിചയപ്പെടുത്തിത്തരാൻ വേണ്ടിയാണ്. അതിനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത് പേരയില ആണ്. നമുക്കറിയാം പേരയുടെ ഇലക്ക് ധാരാളം ഗുണങ്ങൾ ഉണ്ട്. ആയുർവേദത്തിൽ തന്നെ ഒരുപാട് അസുഖങ്ങൾക്കുള്ള മരുന്നായി പേരയില ഉപയോഗിക്കുന്നു. ഇതിനായി നമ്മൾ എവിടെ പേരയുടെ തളിരില ആണ് എടുത്തിരിക്കുന്നത്. പേരയില അടങ്ങിയിരിക്കുന്ന പല പോഷകഗുണങ്ങളും പല അസുഖങ്ങൾക്കുള്ള മരുന്നു കൂടി ആണ്. ഇതിൽ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള എല്ലാ പോഷകഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

ഈ ചായ ഇനി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് പേരയില ചെറുതായി നുറുക്കി ഇടുക. അതിലേക്ക് ഒരു ടീസ്പൂൺ ഉലുവയും ഒരു ടീസ്പൂൺ കരിഞ്ചീരകവും ചേർക്കുക. രണ്ട് ഗ്ലാസ് വെള്ളം ചേർത്തു നന്നായി തിളപ്പിക്കുക. തിളച്ചുവരുമ്പോൾ ശരിക്കും കട്ടൻ ചായയുടെ പരുവത്തിലേക്ക് ഇതിന്റെ കളർ മാറി വരും. അപ്പോഴാണ് ഇത് കുടിക്കാനായി എടുക്കേണ്ടത്. വേണ്ടവർക്ക് വേണമെങ്കിൽ അൽപം തേൻ ചാലിച്ച് കഴിക്കാം. കൂടുതൽ അറിയാനായി വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.