ഒരിക്കൽ എങ്കിലും ബിയർ കുടിച്ചിട്ടുള്ളവർ ഇത് കാണുക..

ആഘോഷങ്ങൾക്ക് ഒട്ടും പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത്. എല്ലാ ആഘോഷങ്ങൾക്കും മാറ്റുകൂട്ടാൻ ആയി മദ്യത്തെ കൂട്ടുപിടിക്കുന്നവർ ആണ് നമ്മൾ. ആഘോഷ സമയങ്ങളിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റഴിക്കുന്നതിൽ മത്സരിക്കുകയാണ് കേരളത്തിലെ ജില്ലകൾ. അതിൽ തൃശൂരിലെ ചാലക്കുടിക്ക് വലിയ സ്ഥാനവുമുണ്ട്. ഈ ആഘോഷങ്ങളിൽ എല്ലാം ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് ബിയർ. അതുപോലെ കൊക്കകോളയും.

ഇവ രണ്ടും ആഘോഷങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ബിയറിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് കിങ്ഫിഷർ എന്ന ബ്രാൻഡ് ആണ്. കോള് ഇനത്തിൽ കൊക്കക്കോള ആണ് കൂടുതലായി വിറ്റഴിയുന്നത്. ഇവരണ്ടും അറിയപ്പെടുന്ന ബ്രാൻഡുകളാണ്. എന്നാൽ എങ്ങനെയാണ് ഇവ നമ്മളിലേക്ക് എത്തുന്നത് എന്നുള്ളതിനെ കുറിച്ച് നമുക്ക് ആർക്കും വലിയ ധാരണയില്ല. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് അത്തരം കാര്യങ്ങളെ കുറിച്ച് നിങ്ങൾക്ക് പറഞ്ഞു തരാൻ വേണ്ടിയിട്ടാണ്. കൊക്കകോളയും കിംഗ്ഫിഷറും എല്ലാം ഫാക്ടറികളിൽ നിർമിക്കുന്നതിന്റെ വീഡിയോ ആണ് ഇന്ന് നിങ്ങൾക്ക് ആയി പങ്കുവയ്ക്കുന്നത്. അത് എങ്ങനെയെന്ന് അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

English Summary:- Ours is a country where there is no dearth of celebrations. We are the ones who associate alcohol with all the celebrations. The districts of Kerala are competing in selling the maximum quantity of liquor during the festive season. Chalakkudy in Thrissur also has a big place in it. Beer is something that people use in all these celebrations. As well as Coca-Cola.

Leave a Reply

Your email address will not be published.