ഈ ഇല ഒന്ന് ഒടിച്ചു വെച്ചാൽപിന്നെ ഏലി ആ വഴിയിൽ വരില്ല

വീട്ടിൽ എലി ശല്യം അകറ്റാനായി വീടുകളിൽ സാധാരണയായി എലിക്കെണി വെക്കുകയോ, എലി പശ വയ്ക്കുകയോ ഒക്കെയാണ് ചെയ്യാറ്. എന്നാൽ അതെല്ലാം മുഴുവനായും എലികളെ ഇല്ലാതാക്കുന്നതിനുള്ള വഴിയല്ല. ഇവ മൂലം താൽക്കാലിക പരിഹാരമേ ലഭിക്കാറുള്ളൂ.
വീട്ടിൽ എലി ശല്യം അകറ്റാനായി പലവഴികളും പരീക്ഷിച്ചു മടുത്തു പോയവരാണ് നമ്മളിൽ പലരും. എന്നാൽ എളുപ്പത്തിൽ വളരെ എളുപ്പത്തിൽ വീട്ടിൽ എലിശല്യം ഉള്ളവർക്ക് ചെയ്തു നോക്കാൻ പറ്റുന്ന ഒരു സൂത്രപ്പണിയാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ 30 മിനിറ്റ് കൊണ്ട് എലി ചത്തു വീഴുമെന്നുള്ളത് തീർച്ച.

അതിനായി ഒരു തക്കാളിയുടെ പകുതി കഷണം എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഓളം മുളകുപൊടി ചേർക്കുക. എനിക്ക് ഒരിക്കലും മുളകുപൊടി പറ്റില്ല. അമിതമായ എരിവ് ഉള്ളിൽ ചെല്ലുമ്പോൾ എലി ചത്തു വീഴും. മുളകുപൊടി ഇട്ടുവച്ച തക്കാളിയുടെ മുകളിലായി കുറച്ച് ശർക്കര പൊടിച്ചത് ചേർത്ത് കൊടുക്കുക. ഒരിക്കലും എരിവുള്ളിടത്തേക്ക് എലി വരില്ല. അതിനാണ് തക്കാളിയുടെ മുകളിലായി ശർക്കര വിതറുന്നത്. ശർക്കരയുടെ മധുരം കഴിക്കാൻ ആയി വരുന്ന എലി. തക്കാളി തിന്നുന്നതും കുറച്ചുനേരങ്ങൾക്ക്ശേഷം അവ ചത്തു വീഴുന്നതും നിങ്ങൾക്ക് കാണാം. ഇങ്ങനെ എലി വരാൻ സാധ്യത ഉള്ള എല്ലായിടങ്ങളിലും വെക്കുക. തീർച്ചയായും ഫലം കാണും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.