പച്ചമാങ്ങ ഒരു വർഷം വരെ കേടാകാതെ സൂക്ഷിക്കാം…

ഏവർക്കും ഇഷ്ട്ടം ഉള്ള ഒന്നാണ് പച്ചമാങ്ങ. പച്ചമാങ്ങ കറി വെച്ച് കഴിക്കാനും, അച്ചാർ ഇടാനും, ചമ്മന്തി അരക്കാനും എല്ലാം ഉപയോഗിക്കാറുണ്ട്. ഇതിന് എല്ലാം തന്നെ ഒരു പ്രത്യേക രുചി ആണ് താനും. എന്നാൽ പലപ്പോഴും മാങ്ങാ സീസണിൽ മാത്രം ആണ് ഇത്തരം മാങ്ങാകൾ ലഭിക്കാറുള്ളു. അത് കൊണ്ട് തന്നെ പിന്നെ എപ്പോഴെങ്കിലും മാങ്ങാ ഉപയോഗിച്ച് ഉള്ള വിഭവങ്ങൾ കഴിക്കാൻ ആഗ്രഹിച്ചാൽ പോലും നമുക്ക് ലഭിക്കാറില്ല. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് പച്ചമാങ്ങാ 2 വർഷത്തോളം എല്ലാം കേട് കൂടാതെ സൂക്ഷിച്ച് വെക്കാൻ ഉള്ള ഒരു ഉഗ്രൻ ഐഡിയ നിങ്ങളെ പരിജയപ്പെടുത്താൻ വേണ്ടി ആണ്.

അതിനായി ആദ്യം മാങ്ങാ തൊലി കളഞ്ഞു വൃത്തിയാക്കി എടുക്കുക. ഒരുപാത്രത്തിൽ വെള്ളം എടുത്ത് അതിലേക്ക് കുറച്ചു വിനാഗിരിയും പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്ത് അതിലേക്ക് അരിഞ്ഞു വെച്ച മാങ്ങ ചേർത്ത് ഒരുമണിക്കൂർ അതിൽ ഇട്ട് വെക്കുക. ശേഷം എടുത്ത് വെള്ളം നന്നായി തുടച്ച് എയർ ടൈറ്റ് ആയ ഒരു കവറിൽ പൊതിഞ്ഞു സൂക്ഷിക്കുക. ഇങ്ങനെ ചെയ്താൽ എത്ര നാൾ വേണമെങ്കിലും മാങ്ങ കേടുകൂടാതെ ഇരിക്കും. ഇതു കൂടാതെ ഒരു വഴി കൂടി ഉണ്ട് അത് എന്താണെന്ന് അറിയാനായി ഈ വീഡിയോ മുഴുവനായി കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.