വാഹന പ്രേമികളുടെ ഇഷ്ടപ്പെട്ട വാഹനമാണ് കാർ. അതിൽ തന്നെ ബിഎംഡബ്ല്യു എന്ന ആഡംബരക്കാർ ഇഷ്ടപ്പെടാത്ത ആളുകൾ തീരെ കുറവാണ്. ഒരുവട്ടമെങ്കിലും അതിലൊന്ന് യാത്ര ചെയ്യണം എന്ന് ആഗ്രഹിക്കാത്ത വരും കുറവാണ്. ആഡംബരം എന്നതിലുപരി സുഖം ആയുള്ള ഒരു യാത്രാനുഭവം കൂടി നൽകുന്ന കാറാണ് ബിഎംഡബ്ലിയു. സാധാരണക്കാരിൽ സാധാരണയായി ഇതിന്റെ ഉപയോഗം കണ്ടു വരുന്നില്ല.
കാരണം ഇതിന്റെ വില നമുക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. എന്നാൽ മികച്ച സിനിമാ താരങ്ങളിൽ പലരുടെ കയ്യിലും ഈ കാർ ഉണ്ട്. എങ്ങനെയാണ് ഒരു ബിഎംഡബ്ലിയു കാർ ഫാക്ടറിയിൽ നിർമ്മിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു വീഡിയോ ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. കാർ പ്രേമികൾക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒന്നാണ് ഈ വീഡിയോ. നിങ്ങളുടെ ഇഷ്ട വാഹനം എത്തരത്തിലാണ് രൂപപ്പെട്ടത് എന്ന് അറിയാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും. ബിഎംഡബ്ലിയു കാറിന്റെ മേക്കിങ് പ്രോസസ് ആണ് ഇത്. അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….
English Summary:- The car is the favourite vehicle of car lovers. There are very few people who don’t like the luxuries of BMW. There are few who don’t want to travel at least once. Apart from being a luxury, the BMW is also a car that offers a pleasant travel experience. It is not commonly used in ordinary people.