മുടി വളരാൻ ഇതുപോലെ എണ്ണ കാച്ചിയാൽ മതി…

മുടി വളരാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മുടിയുടെ വളർച്ചയ്ക്കായി എന്ത് പരീക്ഷണങ്ങളും ചെയ്യാൻ നമ്മൾ തയ്യാറാണ്. മുടി വളർന്ന് ഇല്ലെങ്കിലും ഉള്ള മടി കൊഴിഞ്ഞു പോകാതിരിക്കാൻ എങ്കിലും കഴിയുന്ന തരത്തിൽ എന്ത് പരീക്ഷണത്തിലും നമ്മൾ തയ്യാറാണ്. കാരണം മുടി നമ്മുടെ ഒരു സൗന്ദര്യപ്രശ്നം തന്നെയാണ്. മുടി കൊഴിച്ചിലും താരനും അകറ്റാനും മുടി നല്ല രീതിയിൽ വളരാനും സഹായിക്കുന്ന ഒരു വെളിച്ചെണ്ണ ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. പരമ്പരാഗതമായി ആദിവാസി വിഭാഗക്കാർ തയ്യാറാക്കി വരുന്ന ഒരു വെളിച്ചെണ്ണ കൂടിയാണ് ഇത്. അവർ പറഞ്ഞു തന്ന കാര്യങ്ങൾ വച്ചുകൊണ്ടാണ് ഈ എണ്ണ കാച്ചുന്നത്.

അതിനായി ആവശ്യമുള്ള വസ്തുക്കൾ
150 ഗ്രാം വെളിച്ചെണ്ണയിലേക്ക് ആവശ്യമായ ഇൻഗ്രീഡിയൻസ്. രണ്ട് നെല്ലിക്ക ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് ഉണക്കി എടുക്കുക, ഒരു കടുക്കയുടെ പകുതി, മൂന്നു തണ്ട് ബ്രഹ്മി, മൂന്ന് ചെമ്പരത്തി, കരിഞ്ചീരകം 2 സ്പൂൺ, കറ്റാർവാഴ ജെല്ല് 3 സ്പൂൺ, 15ഗ്രാം രാമച്ച ത്തിന്റെ വേര്. 20 ഇതൾ കറിവേപ്പില(ഏകദേശം 2 തണ്ട് ) എന്നിവയാണ്. ഇവ ഉപയോഗിച്ചാണ് നമ്മളീ എണ്ണ തയ്യാറാക്കുന്നത്. അത് എങ്ങനെ ആണ് എന്നറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

Leave a Reply

Your email address will not be published.