ഇടഞ്ഞ ആന പാപ്പാനെ ചെയ്തത് കണ്ടോ…!

പലസ്ഥലങ്ങളിലും ആന ഇടയുന്നത് നമ്മൾ ടിവിയിലും മറ്റും കണ്ടിട്ടുണ്ട്. ആനക്ക് മദം ഇളകും പോഴാണ് ആന ഇടയുന്നത്. മതം പൊട്ടി നിൽക്കുന്ന ആനയെ തളയ്ക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത് വൻ നാശനഷ്ടങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും. അത്തരത്തിലൊരു അമ്പലത്തിൽ ആന ഇടഞ്ഞ അവിടെ ഉണ്ടാക്കിവച്ച നാശനഷ്ടങ്ങളുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആന പ്രേമം മൂത്ത് ഉത്സവം കാണാനെത്തിയ ആളുകൾക്കും പണികിട്ടി.

ആനകൾ പൊതുവേ ശാന്തശീലർ ആണ്. എന്തെങ്കിലും പ്രത്യേക കാരണങ്ങൾ കൊണ്ടാണ് അവയ്ക്ക് പെട്ടെന്ന് മദം ഇളക്കുക. അങ്ങനെ മദം ഇളകുമ്പോൾ അവ കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുന്നത് പതിവാണ്. അമ്പലപ്പറമ്പിൽ ഉള്ള വാഹനങ്ങളും, കൊടിമരങ്ങളും, കച്ചവട സാധനങ്ങളും എല്ലാം ആനകൾ നശിപ്പിക്കാറുണ്ട്, ചിലപ്പോൾ കലിയടങ്ങാതെ മനുഷ്യരെ കുത്തി കൊല്ലാറുമുണ്ട്. അത്തരം സാഹചര്യങ്ങളിൽ മയക്കുവെടി വച്ചാണ് ഇവയെ തളക്കാറ്. അത്തരത്തിൽ പ്രകോപിതനായ ഒരു ആനയെ ആളുകൾ വീഡിയോ എടുക്കുമ്പോൾ ആ ഫോൺ തട്ടിത്തെറിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ആന ഇടയുന്ന രംഗങ്ങൾ കാണാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….

Leave a Reply

Your email address will not be published.