എഴുന്നള്ളിപിനിടയിൽ പാപ്പാനെ ആരോ ഷൂ എറിഞ്ഞു, പിന്നെ നടന്നത്

ഉത്സവത്തിന് എഴുന്നള്ളിപ്പ് നടക്കുന്നതിനിടെ ആനപാപ്പാന് നേരെ ചെരുപ്പ് എറിഞ്ഞ് ചിലരുടെ പ്രതിഷേധം. ഉടൻതന്നെ താഴെയിറങ്ങി ആനയുടെ ചങ്ങല അഴിച്ചിട്ട് പാപ്പാൻ. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വയറലായ ഒരു വീഡിയോയുടെ രംഗങ്ങളാണ് ഇതെല്ലാം. എന്താണ് സംഭവം എന്ന് ഇതിന് പിന്നിലെ കഥ എന്താണെന്നും ആർക്കും തന്നെ അറിയില്ല. രണ്ടു കഥകളാണ് സംഭവത്തിനുപിന്നിൽ കേൾക്കുന്നത്. അതാണ് ഇന്നത്തെ വീഡിയയിലൂടെ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്.

തന്നെ അനാവശ്യമായി ഉപദ്രവിക്കാൻ വന്ന ആളുകൾക്ക് മുന്നിലേക്ക് ആനയുടെ ചങ്ങല ഊരിയിട്ട ശേഷം ഇനി ധൈര്യം ഉണ്ടെങ്കിൽ വായോ എന്നുള്ള മട്ടിലായിരുന്നു പാപ്പാനെ പ്രകടനം എന്നാണ് ഒരു കഥ. ആനയുടെ ചെങ്ങല ഊരിയ വഴി ആളുകൾ പരിഭ്രാന്തരായി ആവുകയും അവിടെ ഉത്സവം അലങ്കോലം ആവുകയും ചെയ്തിരുന്നു. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കും ഉണ്ടായിരുന്നു. എന്നാൽ ഇതിന്റെ മറുപുറം ആയി കേൾക്കുന്ന കഥ ഇങ്ങനെ. ആനക്കുട്ടിയെ അനാവശ്യമായി ഉപദ്രവിക്കുകയായിരുന്നു ഈ പാപ്പാൻ. അത് കണ്ട് സഹിക്കാൻ വയ്യാത്ത ആനപ്രേമികൾ ആണ് പാപ്പാനെ ചെരുപ്പ് വെച്ച് എറിഞ്ഞത് എന്നും പറയപ്പെടുന്നു. എന്നിരുന്നാലും ചെറിയ പ്രശ്നങ്ങൾക്കു പോലും പ്രകോപിതരാകുന്ന ഈ ആന ഇത്രയും പ്രശ്നങ്ങൾ നടന്നിട്ടും ശാന്തനായി നിന്നു എന്നുള്ളതാണ് ഇതിൽ എടുത്തു പറയേണ്ട ഒന്ന്. എന്താണ് അവിടെ സംഭവിച്ചത് എന്ന് കൂടുതൽ അറിയാനായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ….

Leave a Reply

Your email address will not be published.