ഇരുമ്പ് സത്ത് അധികമുള്ള IO വെജിറ്റേറിയൻ ഭക്ഷണങ്ങൾ

ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയതും ദിവസവും കഴിക്കാൻ പറ്റുന്നതുമായ നമ്മുടെ ശരീരത്തിന് ആവശ്യമായ ചില പച്ചക്കറികളും, പഴവർഗ്ഗങ്ങളും ഒക്കെയാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. നമ്മുടെ ശരീരത്തിന് ഏറ്റവും കൂടുതൽ ആവശ്യമായ ഒന്നാണ് അയൺ. അയൺന്റെ അംശം ശരീരത്തിൽ കുറയുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാകുന്നു. അതിന് തടയിടാനായി പലരും അയൺ ഗുളികകളും മറ്റും കഴിക്കാറുണ്ട്. എന്നാൽ അയണിന്റെ അംശം അഥവാ ഇരുമ്പിന്റെ അംശം ശരീരത്തിന് ലഭിക്കാനായി ദിവസവും കഴിക്കാവുന്ന 10 ഭക്ഷണപദാർത്ഥങ്ങളാണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

അതിൽ ആദ്യത്തേത് ബ്രോക്കോളി ആണ്. ബ്രോക്കോളിയിൽ ധാരാളം ഇരുമ്പുസത്ത് അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. രണ്ടാമതായി ബീറ്റ്റൂട്ട് ആണ്. ബീറ്റ്റൂട്ട് കഴിക്കുന്നതും ആരോഗ്യത്തിന് വളരെ നല്ലതാണ്. ശരീരത്തിൽ ഇരുമ്പിന്റെ അംശം വർദ്ധിപ്പിക്കുന്നതിനും, രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും എല്ലാം ഇത് കഴിക്കുന്നത് നല്ലതാണ്. അതുപോലെ ഡ്രൈ ഫ്രൂട്ട്സ് ഇനത്തിൽ ബദാമും വാൽനട്ടും കഴിക്കുന്നത് നല്ലതാണ്. ഇതുപോലെ നിരവധി ഭക്ഷണ പദാർത്ഥങ്ങളെ ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. അവയുടെ ഗുണങ്ങളും ഇതിൽ പറയുന്നുണ്ട്. അവ അറിയാനായി വീഡിയോ മുഴുവനായും കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.