100 കോടി രൂപ ചികിത്സ നഷ്ടം, അതിനു മുൻപ് ഈ ചെടി അമൃതായി ഭൂമിയിൽ, ഒരിക്കലും വിട്ടു കളയരുത്

ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയ ഒരു ഇലയാണ് പനിക്കൂർക്കയില. പേരുപോലെ തന്നെ പലരോഗങ്ങൾക്കും മരുന്നു കൂടിയാണ് ഈ ഇല. ജലദോഷം, കഫക്കെട്ട് പോലുള്ള അസുഖങ്ങൾക്ക് പരമ്പരാഗതമായി ചെയ്തു വരുന്ന വൈദ്യങ്ങളിൽ ഈ ഇല ഉപയോഗിക്കാറുണ്ട്. പനിക്കൂർക്കയുടെ ചാറ് പിഴിഞ്ഞു കുടിയ്ക്കുന്നത് ഇത്തരം അസുഖങ്ങൾക്ക് വളരെ നല്ലതാണ്. അത്തരത്തിൽ പനികൂർക്ക ഇലയുടെ ഗുണങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവെക്കുന്നത്.

മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കഴിക്കാവുന്ന ഒന്നു കൂടിയാണ് ഈ ഔഷധസസ്യം. അത് പോലെ തന്നെ ഈ ഇലയുടെ നീരില് കൽക്കണ്ടം ചേർത്ത് കഴിച്ചാൽ കുട്ടികളുടെ ചുമ മാറും.ഇതിന്റെ നീര് കാച്ചി എണ്ണ തേച്ചാൽ ജലദോഷം മാറാൻ സഹായിക്കും.തൊണ്ടവേദനക്ക് പനിക്കൂര്ക്കയില ഇട്ട് തിളപ്പിച്ച വെള്ളം ആവികൊള്ളുന്നത് നല്ലതാണ്. അത് പോലെ പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനും ഇത് നല്ലതാണ്. ഇതുപോലെ ഇനിയുമുണ്ട് ധാരാളം ഗുണങ്ങൾ. അവ അറിയാനായി വീഡിയോ ഒന്ന് കണ്ടു നോക്കൂ….

English Summary:- Panikurkaila is a leaf that contains a lot of medicinal properties. Like its name, this leaf is also a medicine for many diseases. This leaf is used in traditional medicines for ailments such as cold and congestion. Squeezing and drinking panikurka juice is very good for such ailments. In today’s video, you will be sharing about the benefits of panikurka leaf.

Leave a Reply

Your email address will not be published. Required fields are marked *