അര കായ മതി ഇനി പ്രമേഹരോഗത്തിന് ശരീരത്തിൽ സ്ഥാനം ഇല്ല

കൂടിയാലും കുറഞ്ഞാലും ഒരേപോലെ അപകടകാരിയായ ഒരു അസുഖമാണ് ഷുഗർ. ഷുഗർ വന്നു കഴിഞ്ഞാൽ അതിനെ നിയന്ത്രിച്ചില്ലെങ്കിൽ പിന്നീട് പല ബുദ്ധിമുട്ടുകളും നമുക്ക് ഉണ്ടാകും. ഷുഗർ ഉള്ള ഒരാളുടെ ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ ഒരു മുറിവ് പോലും പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുന്ന ഒന്നായി മാറാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടിയാൽ അതിനെ നിയന്ത്രിക്കേണ്ടത് ആരോഗ്യപരമായ ഒരു ശരീരത്തിന് അത്യാവശ്യമാണ്. പലപ്പോഴും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് കൂടുതലായി പഞ്ചസാരയുടെ അളവ് ഉണ്ടാകുന്നത്. അരിയാഹാരങ്ങളിൽ നിന്ന് ധാരാളം ഷുഗർ നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടുന്നുണ്ട്.

ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് ശരീരത്തിൽ ഷുഗറിന്റെ അംശം കൂടുതലുള്ളവർക്ക് അത് കുറയ്ക്കാനായി കഴിക്കാവുന്ന ഒരു ഡ്രിങ്ക് പരിചയപ്പെടുത്താനാണ്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് ചൗചൗ എന്നറിയപ്പെടുന്ന ഫലം ആണ്. ഇത് പലസ്ഥലങ്ങളിലും പല പേരിലാണ് അറിയപ്പെടുന്നത്. ഇത് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഉലുവയും, ഒരു ടീസ്പൂൺ മുഴുവൻ മല്ലിയും, ഒരു ചെറിയ സബോളയും, കൂട്ടിച്ചേർത്തു രണ്ട് ഗ്ലാസ് വെള്ളത്തിൽ നന്നായി അരച്ചെടുക്കുക. ശേഷം ഇത് പിഴിഞ്ഞെടുത്ത് ആണ് കുടിക്കേണ്ടത്. പൊട്ടിക്കുന്നതിനു മുമ്പ് അതിലേക്ക് അരടീസ്പൂൺ ജാതിക്ക പൊടിച്ചത് ചേർക്കുന്നത് നല്ലതാണ്. ഇങ്ങനെ കുടിക്കുന്നത് ശരീരത്തിലെ ഷുഗർ കുറയാൻ ആയി സഹായിക്കുന്നു. കൂടുതൽ അറിയാനായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ….

Leave a Reply

Your email address will not be published.