ഇടഞ്ഞ ആനപുറത്ത് 4 ജീവൻ പെട്ടു, പിനീട് സംഭവിച്ചത് കണ്ടോ..!

ഉത്സവങ്ങൾക്കും മറ്റും ആനയിടഞ്ഞ് അപകടങ്ങൾ ഉണ്ടാകുന്നത് കണ്ടിട്ടുണ്ടോ. വളരെയധികം നാശനഷ്ടങ്ങളാണ് ആന ഉണ്ടാക്കുക. കണ്ണിൽ കണ്ടതെല്ലാം അവ നശിപ്പിക്കും. ആനയ്ക്ക് മതം ഇളകിയാൽ പിടിച്ചാൽ കിട്ടില്ല എന്ന് തന്നെ പറയാം. അതുപോലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആന പ്രേമത്തോട് പേരുകേട്ട നാടാണ് നമ്മുടേത്. ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുക എന്നുള്ളത് കേരളീയരുടെ പ്രധാന ആചാരമാണ്.

ആനകളില്ലാത്ത ഒരു ഉത്സവത്തെക്കുറിച്ച് നമുക്ക് ആലോചിക്കാൻ പോലും കഴിയില്ല. കൊറോണക്കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തതും ഇത്തരം ഉത്സവങ്ങളാണ്. ഉത്സവ പറമ്പുകൾ നിറഞ്ഞുനിൽക്കുന്ന കൊമ്പന്മാരെ കാണാനായി എത്തുന്നത് നിരവധി ആളുകളാണ്. എന്നാൽ അതെ സമയം പ്രേശ്നക്കാരായ ചില ആനകൾ ഉത്സവ പറമ്പുകൾ യുദ്ധക്കളം പോലെ ആക്കി മറ്റാറും ഉണ്ട്. അത്തരത്തിൽ ഒരു ഉത്സവപ്പറമ്പിൽ ആന ഇടയുന്ന കാഴ്ചയാണ് ഇത്. ഒന്ന് കണ്ടു നോക്കൂ…

English Summary:- Have you ever seen accidents involving elephants during festivals and other things? The elephant can cause a lot of damage. They will destroy everything they see in their eyes. It can be said that the elephant will not get caught if it is disturbed by religion. One such video is now being discussed on social media. Ours is a country that is known for its love for elephants. It is the main custom of Keralites to wake up an elephant during festivals.

Leave a Reply

Your email address will not be published.