2 ശക്തമായ ചേരുവകൾ മാത്രം, നിങ്ങളുടെ മുടി വളരെ വേഗത്തിൽ വളരും

എത്ര കൊഴിഞ്ഞ മുടിയും തഴച്ചു വളരാൻ ചെയ്യാവുന്ന ഒരു ഒറ്റമൂലിയായിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. നമുക്കറിയാം പണ്ടുള്ളവർ പറഞ്ഞുകേട്ടിട്ടുണ്ട് മുടി കാടി വെള്ളം കൊണ്ട് കഴുകിയാൽ വളരുമെന്ന്. കാടിവെള്ളം എന്നുള്ളത് അരി കഴുകി എടുക്കുന്ന വെള്ളത്തെ പറയുന്നതാണ്. ഇത് എങ്ങനെയാണ് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നത് എന്നാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.

അതിനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത് അരി ആണ്. കുറച്ചു അരി കുറച്ച് വെള്ളത്തിൽ ഇട്ട് അതിലേക്ക് ചായപ്പൊടിയോ ഗ്രീൻ ടീയോ ഇട്ട് നന്നായി വെട്ടി തിളപ്പിക്കുക. ശേഷം ഈ വെള്ളം അരിച്ചെടുത്ത് തലമുടിയിൽ നന്നായി മസാജ് ചെയ്യുക. ഇങ്ങനെ ഈ വെള്ളം ഉപയോഗിച്ച് ആഴ്ചയിൽ രണ്ടു ദിവസം തല കഴുകുന്നത് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. മുടിയുടെ എല്ലാ പ്രശ്നങ്ങളും അകറ്റി മുടി നല്ല രീതിയിൽ വളരാനായി ഇത് സഹായിക്കും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ട് നോക്കൂ…

English Summary:- Today, we have come across as a single ingredient that can be used to grow any amount of hair that has fallen out. It is made of materials that are readily available in our homes. We know that people in the past have said that hair will grow if you wash it with water. Water refers to the water that is washed by rice.

Leave a Reply

Your email address will not be published.