ഷേവിങ്ങ് ഇനി വേണ്ട സ്ഥിരമായി മുഖത്തെ ബോഡിയിലെ മറ്റിടങ്ങളിലെ മുടി കളയാം

പലരും വളരെയധികം കാശ് ചിലവാക്കി ബ്യൂട്ടി പാർലറുകളിലും സലൂണിലും എല്ലാം പോയി ചെയ്യുന്ന പ്രണയമാണ് ഹെയർ റിമൂവിങ്, ഷേവിങ് തുടങ്ങിയവ. എന്നാൽ അധികം ചിലവില്ലാതെ വീട്ടിൽ തന്നെ എളുപ്പത്തിൽ ഹെയർ റിമൂവിങ് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇന്ന് നിങ്ങളെ പരിജയപ്പെടുത്തുന്നത്. അതിനായി ആദ്യം പറഞ്ഞുതരുന്നത് ഒരു clean-up ആണ്. അതിനായി ഒരു ഫ്രഷ് തക്കാളി എടുക്കുക. ഫ്രിഡ്ജിൽവച്ചത് ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ശേഷം അതിന്റെ ചാറ് എടുക്കുക. അതിലേക്ക് അല്പം ഉപ്പും ചേർക്കുക. കുറച്ച് വിനാഗിരിയും ചേർക്കുക. ഇവ പോണം നന്നായി മിക്സ് ചെയ്തു എവിടെയാണോ അധിക രോമവളർച്ച ഉള്ളത് അവിടെ പുരട്ടി കൊടുക്കുക. മുഖത്തും കൈകളിലും എല്ലാം ഇത് പുരട്ടാം. ശേഷമാണ് നമ്മൾ ഹെയർ റിമൂവിങ്ങിന് വേണ്ടിയുള്ള ക്രീം തയ്യാറാക്കുന്നത്. അതിനായി രണ്ട് ടീസ്പൂൺ ബേക്കിംഗ് പൗഡർ എടുക്കുക. ബേക്കിംഗ് സോഡ ഉപയോഗിക്കാൻ പാടില്ല. ബേക്കിംഗ് പൗഡർ ആണ് എടുക്കേണ്ടത്. അതിലേക്ക് ഏതെങ്കിലും നമ്മൾ ഉപയോഗിക്കുന്ന പേസ്റ്റ് ചേർക്കുക. ഒരു ചെറു നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. അപ്പോൾ ഇത് നന്നായി പറഞ്ഞു ക്രീം പരുവത്തിലായിവരും. അത് ആണ് നമ്മൾ എവിടെയാണ് ഹെയർ റിമൂവ് ചെയ്യേണ്ടത് അവിടെ പുരട്ടി കൊടുക്കേണ്ടത്. ശേഷം ഒരു 18 കഴിഞ്ഞ് അത് ടിഷ്യു ഉപയോഗിച്ച് തുടച്ചു കളയുക. ഹെയർ മുഴുവനായി പോകുന്നത് കാണാൻ കഴിയും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.