മുഖം വെളുപ്പിക്കാൻ ഇനി ഇങ്ങനെ ചെയ്താൽ മതി..

വീട്ടിൽ നിന്ന് കൊണ്ട് തന്നെ മുഖം നല്ലരീതിയിൽ വെളുപ്പിക്കാൻ കഴിയുന്ന ഒരു അടിപൊളി വഴിയാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞ് തരുന്നത്. അതിനായി നമ്മൾ അടിച്ചിരിക്കുന്നത് വെറും തക്കാളിയാണ്. തക്കാളി മുഖത്തിന് നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. തക്കാളി ഉപയോഗിച്ച് ഫേഷ്യൽ ചെയ്താൽ നല്ലതാണ്. അതാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. അതിനായി ആദ്യം മുഖം ഒന്നു ക്ലീൻ അപ്പ് ചെയ്യണം. അതിനായി ഒരു തക്കാളി എടുത്ത് അതിന്റെ ജ്യൂസ് പിഴിഞ്ഞെടുക്കുക.

ശേഷം ഈ ജ്യൂസ് അരിപ്പയിൽ വെച്ച് അരിച്ചെടുത്ത് അതിനെ ചാറും സീഡും രണ്ടായി തിരിച്ചെടുക്കുക. ആദ്യം അരിച്ചുമാറ്റി വെച്ച തക്കാളിയുടെ കുരു അടങ്ങിയ പൾപ്പിലേക്ക് കുറച്ചു പഞ്ചസാര ചേർത്ത് നന്നായി സ്ക്രബ് ചെയ്യുക. ശേഷം മാറ്റിവെച്ച് തക്കാളിനീരിലേക്ക് ഒന്നോ രണ്ടോ സ്പൂൺ കോൺഫ്ലവർ പൊടി ചേർത്ത് മുഖത്ത് നന്നായി മസാജ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ മുഖം വെളുത്തു വരുന്നത് കാണാം. കോൺഫ്ലവർ പൊടിക്ക് പകരം അരിപ്പൊടി വേണമെങ്കിലും ഉപയോഗിക്കാം. കൂടുതൽ അറിയാനായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ….

Leave a Reply

Your email address will not be published.