തൊണ്ടവേദന, ടോൺസിലൈറ്റിസ് മാറുവാൻ ഉഗ്രൻ ഒറ്റമൂലി

തൊണ്ടവേദന വന്നാൽ വീട്ടിൽ തന്നെ ചികിത്സിക്കാൻ കഴിയുന്ന ഒരു വഴിയാണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. നമുക്ക് അറിയാം തൊണ്ടവേദന ഒരു വല്ലാത്ത അസ്വസ്ഥതയാണ് നമുക്ക് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ അത് പെട്ടെന്ന് അകറ്റിയില്ലെങ്കിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകാം. പ്രധാനമായും മഞ്ഞുകാലത്ത് ആണ് കൂടുതൽ ആളുകൾക്കും തൊണ്ടവേദന കണ്ടുവരാറ്. കാലാവസ്ഥ മാറ്റം അനുസരിച്ച് വന്നുചേരുന്ന ഒരു രോഗം കൂടിയാണ് ഇത്.

അതുകൊണ്ട് തന്നെ എപ്പോഴും വീട്ടുചികിത്സ തന്നെയാണ് ഇതിന് നല്ലത്. അതിനായി ഇവിടെ എടുത്തിരിക്കുന്ന എല്ലാ വസ്തുക്കളും നമ്മുടെ വീട്ടിലും പരിസരത്തും കിട്ടുന്നവയാണ്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് കുറച്ച് മുക്കുറ്റിയും തുളസിയിലയും ആണ്. ഇത് രണ്ടും നന്നായി വാട്ടി പിഴിഞ്ഞ് ഇതിന്റെ ചാറെടുക്ക. ഇത് ഉപയോഗിച്ച് നമ്മൾ തൊണ്ടവേദന അകറ്റുന്നത്. ഇതിലേക്ക് അല്പം ഉപ്പു കൂടി ചേർത്ത്. നന്നായി അരിച്ചെടുത്തതിന് ശേഷം തൊണ്ടയിൽ നന്നായി ഗാർഗിൾ ചെയ്യുക. തൊണ്ടവേദന പെട്ടെന്ന് തന്നെ മാറുന്നത് കാണാം. കൂടുതൽ അറിയാനായി വീഡിയോ മുഴുവൻ കണ്ട് നോക്കൂ….

English Summary:- Today we are introducing you to a way that can be treated at home if you have a sore throat. We know that a sore throat is a terrible discomfort. Therefore, if it is not removed quickly, there may be big problems. Most people get a sore throat mainly during the winter season. It is also a disease that comes with the change in the climate.

Leave a Reply

Your email address will not be published.