യാതൊരു മരുന്നും കഴിക്കാതെ യാത്രയിലെ ശര്‍ദ്ദില്‍ ഒഴിവാക്കാന്‍ 4 മാര്‍ഗ്ഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പങ്കുവെക്കുന്നത്. നമ്മുക്ക് അറിയാം ചിലര്‍ക്ക് യാത്രക്കിടയില്‍ അനുഭവപ്പെടുന്ന ഒരു പ്രശ്‌നമാണ് ഛര്‍ദി. ദീർഘദൂര യാത്രകളിൽ എല്ലാം ചിലർ ശ്രദ്ധിച്ച് അവശരാവാറുണ്ട്. പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ ചർച്ച അനുഭവപ്പെടുന്നത്. ചിലപ്പോൾ വെറും വയറ്റിൽ യാത്ര പുറപ്പെടുന്നത് ഛര്‍ദിക്ക് കാരണമാകാം.
അതുപോലെ അമിതമായി ഭക്ഷണം കഴിച്ചു യാത്ര ചെയ്യുന്നതും പലപ്പോഴും ഛര്‍ദിക്ക് വഴിതെളിയിക്കാറുണ്ട്. മാനസികവും ശാരീരികവുമായ പല കാരണങ്ങള്‍കൊണ്ടും മനുഷ്യന്‍ ഛര്‍ദിക്കാറുണ്ട്. പല അവസരങ്ങളിലും ഛര്‍ദി ഒരു ലക്ഷണമായി വരാറുണ്ട്. ആഹാരം വയറിനു പിടിച്ചില്ലെങ്കില്‍, ഭക്ഷ്യവിഷബാധയില്‍ നിന്നൊക്കെ ഇങ്ങനെ സംഭവിക്കാം. നമ്മുടെ വീട്ടില്‍ നിന്നും ലഭ്യമാകുന്ന ചില സാധനങ്ങള്‍ ഉപയോഗിച്ച് നമുക്ക് ഇതിന് പരിഹാരം കാണാം. അതിനായി എടുക്കാവുന്ന ഒന്നാണ് ജീരകം. യാത്ര പോകുന്നതിനു മുൻപ് കുറച്ചു ജീരകം വായിലിട്ട് ചവയ്ക്കുന്നത് ഛര്‍ദി ഒഴിവാക്കാൻ സഹായിക്കും. അതുപോലെ ഒരു ചെറുനാരങ്ങാ മണപ്പിക്കുന്നതും നല്ലതാണ്. ഇതുപോലെ എളുപ്പം ചെയ്യാവുന്ന കുറച്ചു കാര്യങ്ങൾ ആണ് വീഡിയോയിൽ ഉള്ളത്. അവ എന്താണെന്ന് അറിയാനായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ….