ഇനി കൊളസ്ട്രോളിനെ പേടിക്കേണ്ട, ഇത് കുടിച്ചാൽ മതി

ഭക്ഷണ രീതിയിലുള്ള വ്യതിയാനം കൊണ്ട് ഉണ്ടാകുന്ന പ്രധാന അസുഖമാണ് കൊളസ്ട്രോൾ. ഇപ്പോൾ പ്രായഭേദമന്യേ എല്ലാവരിലും ഇത് കണ്ടു വരുന്നു. കൊളസ്ട്രോൾ കൂടുന്നത് ഹൃദയരോഗങ്ങൾക്ക് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ചു നിർത്തേണ്ടത് അത്യാവശ്യമാണ്. അത്തരത്തിൽ കൊളസ്ട്രോൾ കണ്ട്രോൾ ചെയ്യാനായി നമ്മൾ ശ്രദ്ധിക്കേണ്ടത് ആദ്യം തന്നെ ഭക്ഷണ രീതിയിലുള്ള ചില കാര്യങ്ങളാണ്. അതിൽ പ്രധാനപ്പെട്ടത് ഭക്ഷണനിയന്ത്രണം ആണ്. അമിത കൊളസ്ട്രോൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക എന്നുള്ളതാണ് പ്രധാനമായും ചെയ്യേണ്ടത്. അതോടൊപ്പം തന്നെ കൊളസ്ട്രോൾ കൂടുതൽ ആകുന്നതിനു മുമ്പ് തന്നെ കുടിക്കാവുന്ന ഒരു ഡ്രിങ്ക് ആണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് ഇഞ്ചിയും, ഉള്ളിയും, മോരും, കറിവേപ്പിലയും, കാ‍ന്താരി മുളകും ആണ്. ആദ്യം കറിവേപ്പില നന്നായി അരച്ചെടുക്കുക. ഇഞ്ചി ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക, ഉള്ളി ചതച്ചെടുക്കുക, കാന്താരിമുളകും ചെറുതായി ചതച്ചെടുക്കുക. ശേഷം ഇവയെല്ലാംകൂടി മോരിൽ ചേർത്ത് അതിരാവിലെ ആണ് കുടിക്കേണ്ടത്. ഇങ്ങനെ ദിവസവും കുടിക്കുന്നത് കൊളസ്ട്രോൾ അകറ്റാനും സഹായിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ….

Leave a Reply

Your email address will not be published.