നമുക്കറിയാം രക്തത്തില്‍ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം അഥവാ ഷുഗർ എന്ന് പറയുന്നത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാവരിലും കണ്ട് വരുന്ന ഒരു രോഗമായി മാറിയിരിക്കുകയാണ് ഇത്. ശരീരത്തിന്റെ പ്രവർത്തനത്തിനായി നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ അനജത്തിന്റെ അളവിൽ വരുന്ന വ്യത്യാസത്തിന് അനുസരിച്ച് പ്രമേഹം കൂടിയും കുറഞ്ഞുമിരിക്കും. ഇത് കൂടിയാലും കുറഞ്ഞാലും ശരീരത്തിന് പ്രശ്നം. ആവശ്യമായ അളവിൽ ശരീരത്തിൽ ഷുഗർ കണ്ടെന്റ് ഉണ്ടാകണം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെ ഇടക്കിടെ മൂത്രഒഴിക്കല്‍, കൂടിയ ദാഹം, വീശപ്പ് എന്നിവയാണ് പ്രമേഹത്തിന്റെ സാധാരണയായി കണ്ട് വരുന്ന ലക്ഷണങ്ങള്‍.
എന്നാൽ എത്ര കടുത്ത ഷുഗറും ഒരാഴ്ച കൊണ്ട് പമ്പകടക്കും. അത്തരത്തിൽ ഒരു മരുന്നും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. എത്ര കടുത്ത ഷുഗറും ഇതുകൊണ്ട് മാറും. അതിനായി നമ്മുടെ വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒന്നാണിത്. അതിനായി ഒരു ഗ്ലാസ് ചൂട് പാലിലെക്ക് ഉലുവ പൊടിച്ചത് കാൽ ടീസ്പൂൺ ചേർത്ത് നന്നായി ഇളക്കി അതാണ് കുടിക്കേണ്ടത്. ഷുഗർ കുറയ്ക്കുന്ന അതിനോടൊപ്പം തന്നെ ശരീരത്തെ വളരെയധികം നല്ലതാണ് ഇങ്ങനെ കുടിക്കുന്നത്. ശരീരത്തിലുള്ള ചീത്ത കൊളസ്ട്രോൾ മറ്റും കഴിയുന്നതിനും ഇത് നല്ലതാണ്. ഇതുപോലെ ഇതിന് ധാരാളം ഗുണങ്ങൾ വേറെയുമുണ്ട്. അവ അറിയാനായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ….