കൈകാലുകളിലും മറ്റും അമിതമായി നീര് കെട്ടികിടക്കുന്ന പോലെ കിടക്കുകയും അമിതമായ വേദന ഉളവാക്കുകയും ചെയ്യുന്ന ഒന്നാണ് നീർക്കെട്ട്. പലർക്കും പല ഭാഗങ്ങളിലും നീർക്കെട്ട് അനുഭവപ്പെടാറുണ്ട്.പലർക്കും കണ്ടു വരുന്ന ഒരു രോഗാവസ്ഥയാണ് നീർക്കെട്ട്. നീർക്കെട്ട് വന്ന് കഴിഞ്ഞാൽ ആ ഭാഗങ്ങളിൽ അസഹ്യമായ വേദന അനുഭവപ്പെടാറുണ്ട്. ഇംഗ്ലീഷ് മരുന്നുകളുടെ സഹായത്തോടെ ആണ് വേദന താൽക്കാലികമായി തള്ളിനീക്കാറുള്ളത്. എന്നാൽ നീർക്കെട്ട് മാറിയില്ലെങ്കിൽ ഈ വേദന എക്കാലവും കൂടെ ഉണ്ടാകും. ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് നീർക്കെട്ട് മാറാൻ ഉള്ള ഒരു ഉഗ്രൻ വഴിയും ആയിട്ടാണ്.
അതിനായി നമ്മൾ ഇവിടെ വയന ഇല ആണ്. ഇത് എല്ലാ പച്ചമരുന്ന് കടകളിലും ലഭ്യമായ ഒന്നാണ്. ഇത് ഉപയോഗിച്ചാണ് നമ്മൾ നീർക്കെട്ട് കളയുന്നത്. അതിനായി ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് ഈ ഇല ഒന്നോ രണ്ടോ എടുത്ത് അത് ചെറിയ കഷണങ്ങളാക്കി അതിലേക്ക് ഇടുക. ശേഷം ഇത് നന്നായി തിളപ്പിച്ച് എടുക്കുക. അതിനുശേഷം ചെറിയ ചൂടോടുകൂടി ആണ് ഇത് കുടിക്കേണ്ടത്. കുടിക്കുമ്പോൾ അതിലേക്ക് അല്പം ശുദ്ധമായ തേൻ ചേർത്ത് കുടിക്കാം. ഇങ്ങനെ ദിവസവും കുടിക്കുന്നത് ശരീരത്തിലെ കെട്ടിക്കിടക്കുന്ന കൊഴുപ്പ് അകറ്റി നീർകെട്ടു മറ്റു വേദനകളും അകറ്റാൻ സഹായിക്കുന്നു. ഇതേ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ.