എത്ര വലിയ കുടവയറും എളുപ്പം കുറക്കാം, ഇത് മാത്രം കുടിച്ചുനോക്കു..

ഒരാളുടെ ശരീരത്തിൽ ആദ്യം കൊഴുപ്പ് അടിഞ്ഞു കൂടുന്ന സ്ഥലം ആണ് വയർ എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒരാൾ വണ്ണം വെക്കുന്നു എന്നുള്ളതിന് തെളിവായിട്ടാണ് പെട്ടെന്ന് വയർ ചാടുന്നത്. ചാടിയ വയർ കുറയ്ക്കാൻ ചെയ്യാവുന്ന ഒന്നാണ് ഇവിടെ പറയുന്നത്. കുടവയറും മറ്റും കുറക്കാൻ ഉള്ള ഒരു ഡ്രിങ്ക് നിങ്ങളെ പരിചയപ്പെടുത്തുകയാണ് ഇന്നത്തെ വിഡിയോയിലൂടെ. അതിനായി ഇവിടെ എടുത്തിരിക്കുന്നത് നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാകുന്ന കുറച്ച് വസ്തുക്കൾ ആണ്. നമ്മുക്ക് അറിയാം അമിത വണ്ണവും കുടവയറും എല്ലാം എല്ലാവരെയും അലട്ടുന്ന വലിയ പ്രശ്നം തന്നെ ആണ്. വണ്ണം ഇല്ലാത്തവരിലും കുടവയർ കണ്ട് വരുന്നു.

അതിനായി ഇവിടെ എടുത്തിരിക്കുന്നത് കുക്കുംബർ ആണ്. ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒരു വെജിറ്റബിൾ കുക്കുംബർ. ശരീരത്തിലെ ഫാറ്റ് കുറയ്ക്കാൻ സഹായിക്കുന്ന വളരെ നല്ല ഒന്നാണ് കുക്കുംബർ. കുക്കുംബർ ചെറിയ കഷണങ്ങളാക്കി നുറുക്കി എടുക്കുക. ഒരു ചെറിയ കഷ്ണം ഇഞ്ചിയും കഷ്ണങ്ങളാക്കി നുറുക്കിയെടുക്കുക. ശേഷം ഇവ രണ്ടും നന്നായി ജ്യൂസ് പരുവത്തിലാക്കി അടിച്ചെടുക്കുക. ശേഷം എല്ലാ ജ്യൂസ്കളുടെയും പോലെ അരിച്ചു കുടിക്കേണ്ട കാര്യമില്ല. ഇത് അരിക്കാതെ ആണ് കുടിക്കേണ്ടത്. ഇത് അടിക്കാതെ ഒരു ഗ്ലാസിലേക്ക് പകർത്തി അതിൽ ഒരു ചെറുനാരങ്ങ കൂടി പിഴിഞ്ഞൊഴിച്ച് ദിവസവും കുടിച്ചാൽ കുടവയർ ഇല്ലാതാകാൻ സഹായിക്കും. ഇതേ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.