തൈറോയ്ഡ്, പിസിഒടി എന്നിവക്കും രക്തക്കുറവിനും 15 ദിവസം ഇതൊന്ന് ട്രൈ ചെയ്യൂ..

അമിതവണ്ണമുള്ള പലരിലും കണ്ടുവരുന്ന അസുഖങ്ങളാണ് തൈറോയ്ഡ്, പിസിഒഡി, രക്തക്കുറവ് എന്നിവയെല്ലാം. ഇതെല്ലാം തന്നെ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന അസുഖങ്ങൾ ആണ്. തൈറോയ്ഡ് അളവ് ശരീരത്തിൽ കൂടിയാൽ അത് ഓപ്പറേഷൻ ചെയ്ത് കളയുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ കൊണ്ട് എത്തിക്കും. കഴുത്ത് കീറിയാണ് ഇത് ചെയ്യുക. അതുമൂലം പിന്നീട് സംസാരിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാനും ഇടയുണ്ട്. അതുകൊണ്ടുതന്നെ അറിഞ്ഞുകഴിഞ്ഞാൽ പെട്ടെന്ന് ചികിത്സിക്കേണ്ട ഒന്നുകൂടി ആണ് ഇത്തരം രോഗങ്ങൾ. അതുപോലെ പിസിഒഡിയുള്ള ഒരാൾക്ക് ശരിയായ രീതിയിൽ ആർത്തവം ഉണ്ടാകാതിരിക്കുകയും അതുമൂലം കല്യാണം കഴിഞ്ഞവർക് കുട്ടികളുണ്ടാകാൻ വൈകുകയും ചെയ്യും. അത് അവരുടെ ദാമ്പത്യ ജീവിതത്തെ വരെ കാര്യമായി ബാധിക്കും. അതുകൊണ്ടുതന്നെ ഇവയെല്ലാം പെട്ടെന്ന് അകറ്റേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ വീട്ടിൽ തന്നെ ഇതിനു വേണ്ട പരിഹാരം ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.

അതിനായി നല്ല തിളച്ച ഒരു ഗ്ലാസ് വെള്ളത്തിലേക്ക് മുഴുവൻ മല്ലി ഇട്ട് വെക്കുക. ഇന്ന് രാവിലെ ആണ് ഇട്ടത് എങ്കിൽ പിറ്റേദിവസം രാവിലെ വരെ ഇത് അനക്കാതെ അങ്ങനെ വയ്ക്കുക. പിറ്റേന്ന് രാവിലെയാണ് ഇത് അരിച്ചെടുത്ത് കുടിക്കേണ്ടത്. കുടിക്കുന്ന സമയം വേണമെങ്കിൽ അല്പം തേൻ ചേർക്കാം. ഇങ്ങനെ ചെയ്യുന്നത് മേൽപ്പറഞ്ഞ അസുഖങ്ങളെല്ലാം അകറ്റുന്നതിന് സഹായിക്കും. ഇതേ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ ഒന്ന് കണ്ടു നോക്കൂ…

Leave a Reply

Your email address will not be published.