പല്ലിന്റെ വിടവ് മാറ്റാം 5 പൈസ ചിലവില്ലാതെ, കമ്പി ഇടേണ്ട..

പലർക്കും കണ്ടുവരുന്ന ഒരു പ്രശ്നമാണ് പല്ലിലെ വിടവ്. മോണക്ക് സംഭവിക്കുന്ന വ്യതിയാനങ്ങൾ ആണ് പല്ലിന് വിടവ് ഉണ്ടാകുന്നത്. പല്ല് വളരെയധികം അകന്നിരിക്കുന്ന സ്ഥിതി വരെ വരാറുണ്ട്. അത് താഴ്ചയിൽ വളരെയധികം വൃത്തികേടാണ്. നമ്മുടെ മുഖസൗന്ദര്യത്തെ പോലും അത് കാര്യമായി ബാധിക്കും. അതുകൊണ്ടുതന്നെ എത്ര വില കൊടുത്തും അതിന് ട്രീറ്റ്മെന്റ് ചെയ്യാൻ നമ്മൾ നോക്കാറുണ്ട്. അക്ഷരത്തിൽ 10k മുതൽ 15k വരെ മുടക്കി നമ്മൾ പല്ലിന് ക്ലിപ്പ് ഇടുകയും, പല്ല് കെട്ടിക്കുകയുമൊക്കെ ചെയ്ത് പല്ലിനെ സുന്ദരിയാക്കി എടുക്കാറുണ്ട്. എന്നാൽ പലപ്പോഴും കാശില്ലാത്തത് കൊണ്ട് ഇത്തരം ഗ്യാപുകളും മറ്റും അതേപടി നിലനിർത്തിക്കൊണ്ട് പോകുന്നവർ നിരവധിയുണ്ട്.

വേണ്ട ചികിത്സ നൽകാൻ ആവശ്യമായ പണമില്ലാത്തതുകൊണ്ട് ആഗ്രഹങ്ങൾക്ക് കടിഞ്ഞാൺ ഇടുകയാണ് ഇത്തരക്കാർ. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് ഒട്ടും കാശ് ചിലവില്ലാതെ എത്ര സാധാരണക്കാർക്ക് വേണമെങ്കിലും പല്ലിലെ ഗ്യാപ്പ് അടക്കാൻ സഹായിക്കുന്ന ഒരു വഴി പറഞ്ഞു തരാൻ ആണ്. വെറും റബർബാൻഡ് ഉപയോഗിച്ചുകൊണ്ടാണ് ഈ ഗ്യാപ്പ് നമ്മൾ അടയ്ക്കുന്നത്. തുടർച്ചയായി ഏഴു ദിവസത്തെ പരിശ്രമംകൊണ്ട് ഇത് നടക്കും. അത് എങ്ങനെയാണെന്ന് അറിയാനായി ഈ വീഡിയോ മുഴുവനായി കണ്ടുനോക്കൂ…

Leave a Reply

Your email address will not be published.