പപ്പായ കഴിക്കാൻ ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ ഇല്ല. എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഫലമാണ് ഇത്. പപ്പായ, ഓമക്ക, കൊപ്പക്കായ എന്നൊക്കെ ഇത് പലസ്ഥലങ്ങളിൽ പല പേരിൽ അറിയപ്പെടുന്നു. പപ്പായ കഴിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങൾ ആണ് നമ്മുടെ ശരീരത്തിന് ഉള്ളത്. ദഹനപ്രക്രിയ എളുപ്പമാക്കുന്നതിന് മറ്റും ഇത് വളരെയധികം സഹായിക്കുന്നു എന്നുള്ളത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പപ്പായയുടെ എല്ലാത്തിനും അതിന്റെതായ ഗുണങ്ങളുണ്ട്. പച്ച പപ്പായക്ക് അതിന്റെതായ ഗുണങ്ങൾ വേറെയുണ്ട്. പപ്പായ പഴുത്തത് കഴിക്കാനും പച്ചക്ക് കറിവെച്ച് കഴിക്കാനും എല്ലാം നമുക്ക് ഇഷ്ടമാണ്.
എന്നാൽ നമ്മൾ ഒട്ടും ഗൗനിക്കാതെ കളയുന്ന ഒന്നാണ് പപ്പായയുടെ കുരു. ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് ഈ കുരു. അത് പലർക്കും അറിയില്ല എന്നുള്ളതാണ് സത്യം. എന്നാൽ ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത് പപ്പായയുടെ കുരു ഉപയോഗിച്ച് മാറ്റുന്ന 2 അസുഖങ്ങളെക്കുറിച്ച് പറഞ്ഞുതരാൻ ആണ്. അതിൽ ആദ്യത്തെത് കുട്ടികളിൽ കാണുന്ന വിരശല്യം ആണ്. നമുക്കറിയാം കുട്ടികൾക്ക് വിരശല്യം വന്നു കഴിഞ്ഞാൽ വളരെയധികം അസ്വസ്ഥരാകാറുണ്ട്.
പിന്നീട് ഭക്ഷണം കഴിക്കാൻ മടി കാണിക്കുകയും മറ്റും ചെയ്യാറുമുണ്ട്. എന്നാൽ ഇതിന് പപ്പായയുടെ കുരു ഉപയോഗിച്ച് ചെയ്യാവുന്ന ഒരു പൊടിക്കൈ ഉണ്ട്. അതിനായി ഒരു പാത്രത്തിലേക്ക് കുറച്ചു പപ്പായയുടെ കുരു ഇടുക. അതിലേക്ക് അല്പം തേൻ കൂടി ചേർത്ത് അതാണ് കുട്ടികൾക്ക് നൽകേണ്ടത്. ഇങ്ങനെ കഴിക്കുന്നത് വിരശല്യം മാറാൻ സഹായിക്കും. രണ്ടാമതായി ലിവർ സിറോസിസ് മാറാനും ഈ കുരു സഹായിക്കും. അത് എങ്ങനെയെന്ന് അറിയാനായി വീഡിയോ മുഴുവനായും കണ്ട് നോക്കൂ….