ഈ വെള്ളം മുഖത്തു സ്പ്രേ ചെയ്യൂ, നിങ്ങളുടെ മുഖം വെട്ടിത്തിളങ്ങും

മുഖം വെളുക്കാൻ നല്ല അടിപൊളി ടിപ്പുമായിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. ചൂടും പൊടിയുമെല്ലാം കാരണം മുഖത്തിൽ ഉണ്ടാകുന്ന കരുവാളിപ്പും കറുപ്പ് നിറവും അകറ്റി മുഖം മിനുങ്ങാൻ സഹായിക്കുന്ന ഒരടിപൊളി ടിപ്പ് ആണ് ഇത്.

വീട്ടിൽ ഉള്ള വസ്തുക്കൾ ഉപയോഗിച്ച് ആണ് ഇത് തയ്യാറാക്കുന്നത്. നമ്മുക്ക് അറിയാം മുഖം വെളുക്കാൻ ആഗ്രഹം ഉള്ളതുകൊണ്ടാണ് പലരും പലതരം പോംവഴികൾ പരീക്ഷിച്ച് അവസാനം നിരാശയുടെ പടുകുഴിയിലേക്ക് വീഴുന്നത്. പലർക്കും ഇത്തരം വഞ്ചനയിൽ പെട്ട് മുഖം മുഖക്കുരുവും മറ്റും നിറഞ്ഞ് ആകെ വൃത്തികേട് ആകുന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. വെളുക്കാൻ ഉള്ള നമ്മുടെ ആഗ്രഹത്തെ മുതലെടുക്കുന്നവരെ ഇനിയും പിന്തുണയ്ക്കേണ്ട കാര്യമില്ല.

യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ യാതൊരുവിധ സൈഡ് എഫക്റ്റുളുമില്ലാതെ നിങ്ങളുടെ മുഖം വെളുത്തു തുടിക്കാനായി ഇങ്ങനെ മാത്രം ചെയ്താൽ മതി. എല്ലാവർക്കും ഈസി ആയി ചെയ്യാൻ കഴിയുന്ന ഒരു ടിപ്പ് ആണ് ഇത്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് പെരുംജീരകം ആണ്. അര ഗ്ലാസ്‌ വെള്ളത്തിൽ നന്നായി തിളപ്പിച്ച്‌ അതിലേക്ക് അല്പം തേനും, അര മുറി ചെറുനാരങ്ങയും ചേർത്ത് നന്നായി ഇളക്കി അത് ഒരു സ്പ്രൈ ബോട്ടിലിൽ ആക്കി മുഖത്ത് നന്നായി സ്പ്രൈ ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്താൽ മുഖം വെളുക്കും. ഇതേ കുറിച്ച് കൂടുതൽ അറിയാൻ ആയി വീഡിയോ മുഴുവൻ കണ്ട് നോക്കൂ….

Leave a Reply

Your email address will not be published.