ഒന്ന് തൊട്ടപോ വെളുത്ത മുടി എല്ലാം കറുത്തു, അത്ഭുത മരുന്ന്

എത്ര നരച്ചമുടിയും ഒരു ദിവസം കൊണ്ട് കറുപ്പിക്കാൻ കഴിയുന്ന ഒരു ഉഗ്രൻ ടിപ്പും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. നമുക്കറിയാം നരച്ച മുടി ഒരു വലിയ സൗന്ദര്യപ്രശ്നം തന്നെയാണ്.

പണ്ട് പ്രായമായവരിൽ കണ്ടുവന്നിരുന്ന ഒന്നാണ് നരച്ച മുടി എങ്കിൽ ഇപ്പോൾ ചെറുപ്പക്കാരിലും ധാരാളമായി നരച്ച മുടി കണ്ടുവരുന്നു. അകാല നര മുടിയ സംബന്ധിച്ച് ഒരു വലിയ ബാധ്യതയാണ്. മുടിയുടെ സ്വാഭാവിക നിറം കുറയുന്നതിനുള്ള മെലാനിൻ കുറവാണ് മുടിക്ക് വെളുപ്പ് നിറം നൽകുന്നത്. ഇത്തരത്തിൽ നരച്ച മുടി പിന്നീട് കറുപ്പിച്ചു നന്നായി ഡൈയും മറ്റും ചെയ്ത് നമ്മുടെ മുടി കൊഴിച്ചിലിന് ഇത് ഇട വരുത്താറുണ്ട്.

എന്നാൽ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ എളുപ്പത്തിൽ മുടി നരച്ചത് കറുപ്പിക്കാൻ കഴിയുന്ന ഒരു ടിപ്പും ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. അതിനായി ഇവിടെ എടുത്തിരിക്കുന്നത് പച്ച നെല്ലിക്ക ആണ്. അത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് മിക്സിയിൽ അരച്ചെടുക്കുക. ശേഷം അതിലേക്ക് ഏതെങ്കിലും ഒരു കോഫി പൗഡർ ചേർക്കുക.

ശേഷം ഇവ രണ്ടും നന്നായി മിക്സ് ചെയ്തു ദിവസവും തലയിൽ അപ്ലൈ ചെയ്തു കൊടുത്താൽ എത്ര നരച്ചമുടിയും വെളുപ്പ് നിറംമാറി കറുക്കാൻ സഹായിക്കും. ദിവസവും തേക്കാൻ പറ്റിയില്ലെങ്കിൽ ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. തീർത്തും പ്രകൃതിദത്തമായ ഒരു ഹെന്ന ആണ് ഇത്. ഇത് മുടിക്ക് യാതൊരുവിധ സൈഡ് എഫക്റ്റും ഉണ്ടാക്കുകയില്ല. ഇതേക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവൻ കണ്ടു നോക്കൂ….

Leave a Reply

Your email address will not be published. Required fields are marked *